കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, സൈൻറോ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ 5 തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ കേസെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.