കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്’വെള്ള ഷർട്ടും, ആഷ് കളർ പാൻ്റ്സും. കണ്ടുകിട്ടുന്നവർ സമീപ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലോ, ഈ നമ്പറിലോ അറിയിക്കുക.കുട്ടികളെ കാണാതാകുന്നത് നിത്യ സംഭവമായി മാറുന്നു. കൗൺസിലിംഗ് അത്യാവശ്യമാണ്.
Ph:8078369695, 9745944171
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.