കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ ഭരണിക്കാവ് റോഡിൽ ഓണമ്പലം കനാലിൻ്റെ കൈവരിയില്ലാത്ത വശത്തേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീതി കുറഞ്ഞ ഈ റോഡിൽ വാഹനങ്ങളുടെ ചീറിപ്പാച്ചിൽ പ്രദേശവാസികളിൽ ഭീതി പടർത്തുന്നുണ്ട്. അധികൃതർ ശ്രദ്ധിക്കണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.