
പ്രാദേശിക വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് ന്യൂസ്12 ഇന്ത്യ മലയാളം. തികച്ചും നാലു വർഷങ്ങൾക്ക് മുന്നേ പ്രസിദ്ധീകരണo ആരംഭിച്ച ന്യൂസ് 12ഇന്ത്യ മലയാളംലോക മലയാളികളിൽ ശ്രദ്ധിക്കപ്പെടുന്ന ഓൺലൈൻ പത്രം തന്നെ.വരുംകാലംങ്ങളിൽ ഇത്തരം മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് പ്രിൻ്റ് മാധ്യമങ്ങളുടെ വായന മരിക്കുന്നു എന്നത് കാലഘട്ടം പറയുന്നെങ്കിലും അങ്ങനെ മരിക്കില്ല. പക്ഷേഓൺലൈൻ സംവിധാനങ്ങൾ എന്നും വായനക്കാർ പിന്തുടരുക തന്നെ ചെയ്യും.ലോകത്ത്ഏറ്റവും എളുപ്പം കൈകളിൽ എത്തുന്നതും ഇതുതന്നെ.വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ദൈനം ദിന ഓൺലൈൻ മാധ്യമ വെബ് പോർട്ടലാണ് ന്യുസ്12 ഇന്ത്യ മലയാളം. വ്യാജ വർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ മാറ്റം മീഡിയ ഗ്രൂപ്പ് നയിക്കുന്ന ന്യുസ് 12 ഇന്ത്യ മലയാളം എന്ന ന്യൂസ് പോർട്ടലിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകി കൊണ്ടാണ് മാറ്റം മീഡിയ ഗ്രൂപ്പ് ഓഫ് മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നത്. വായനക്കാരുടെ അഭിപ്രായങ്ങൾ തികച്ചും അവരുടെത് മാത്രമാണ്.. വാർത്തകളിൽ വരുന്ന കമൻ്റ് ബോക്സിലെ അഭിപ്രായങ്ങൾ ന്യസ് 12 ഇന്ത്യ മലയാളം ചാനലിൻ്റെ അഭിപ്രായം അല്ല എന്നും അറിയിക്കുന്നു.. വാർത്തകൾ ഇതിലേക്ക് അയയ്ക്കാം.9447055408, 9496615408,[email protected]
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.