അപൂർവ്വങ്ങളിൽ അപൂർവവും കൗതുകവുമായ ബോധവത്കരണ യാത്രയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ .
ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി തിളങ്ങി.അപൂർവ്വങ്ങളിൽ അപൂർവമായ ബോധവത്ക്കരണ പരിപാടിക്കാണ് ആലപ്പുഴ കടൽപ്പുറം സാക്ഷ്യം വഹിച്ചത്.’ജീവിതമാണ് ഏറ്റവും വലിയ ലഹരി…