CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച,
ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം 21ന് തിയറ്ററുകളിൽ എത്തുകയാണ്. തിരുത്തിന്റെ പോസ്റ്റർ പ്രിയപ്പെട്ടവർക്ക് വേണ്ടി പങ്കുവയ്ക്കുന്നു.ഗ്രാമീണ നന്മകൾ പറയുന്ന ഈ കുടുംബചിത്രത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്ന് സവിനയം അഭ്യർത്ഥിക്കുന്നു. സിനിമയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.