
വിവേചനമുള്ള സമൂഹമാണ് നമ്മുടേത്. നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താ...
പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും. കാശ്മീരിലെ ഭീകര ആക്രമണശേഷം യുദ്ധം ഉണ്ടാകും എന്ന് ആക്രമണശേഷമുള്ള ദിവസങ്ങളിൽ ലോക ജനത കണ്ടുകൊണ്ടിരിക്കുക...
ഇസ്ലാമബാദ്: ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി. ഏത്ആക്രമണവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി.റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. വാക്കുകൾ ...
ന്യൂദില്ലി:അമേരിക്കയുടെ ഇടപെടൽ ഇന്ത്യയുടെ കരുത്ത് ഒന്നുകൂടി പാകിസ്ഥാൻ അറിയും ചൈന പാകിസ്ഥാനെ സഹായം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കായി അമേരിക്ക കൃത്യമായ നിലപാട് കൈകൊള്ളും.ഇന്ത്യ ഇസ്രയേലിന്റെ ബുദ്ധി പൂർ...
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നുവെന്നും മുന്നറിയിപ്പ്.ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളിൽ ജാഗ്രത വേണoസത്യസന്ധമായും സുതാര്യമായും യോഗ്യത മ...
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്ന...
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ.കെ യെ 50,000/- രൂപ കൈക്കൂലി വാങ്ങ...
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും. .സി.പ...
കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 – ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അടിച്ചു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്...
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത് പരന്ദെ.ജനങ്...
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് പിതാവ് ആരോപിച്ചു. കോഴിക്കോട് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്‌റ...
സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക...
ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു.* സമരം സി പി ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സര...
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കി. രാഹുലിന്‍റെ ത...
വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ പൊട്ടിപോയിരിക്കുന്നു. ബി ജെ പി യുടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു തന്നെയാണ് ആ കുമിള സത്യത്തിന്റെ സൂചി ...
കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ...
തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ചവർ. അതിരപ്പള്ളി ...
ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക് താക്കീതാവുകയും എന്ന ഭാഷ കൂടി ഉപയോഗിച്ചാ...
അന്തമായ മത വിശ്വാസം ഒരു ജീവനെ ഇല്ലാതാക്കി, കേരളം എന്ന സംസ്ഥാനത്ത് സംഭവിക്കുക എന്നത് ദുഃഖകരമാണ്. ആരോഗ്യ മേഖലയ്ക്ക് തന്നെ നാണക്കേടാണ് ഈ സംഭവം. ഇത്തരം ആളുകളെ ബോധവൽക്കരിക്കാനുള്ള ശ്രമമാണ് ഇനി വേണ്ടത്. പുറ...
പെരുമ്പാവൂർ : മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാൻ നീക്കം നടന്നെങ്കിലും ഭാര്യ വീട്ടുകാരുടെ പരാതിയെ തുടർന്...
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്. പ്രധാനമന്ത്രിയുടെ പ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 ...
ന്യൂഡൽഹി:ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. മോദി സർക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടർന്നാണ് നടപടി...
കേരളത്തിൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അടിച്ചു പിരിയും. കാരണം അതിൽ പഴുതാരകളും മലമ്പാമ്പുകളും ഉണ്ട്. ഒരു മുത്തുമണി പോലെ കോർത്തിണക്കി കൊണ്ട...
എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാഗസ്ഥർ പിടികൂടി.
കൊച്ചി: എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാ എന്നാൽ ഇതുവരെയും യും ഉടമയെ അറസ്റ്റ് ചെയ്തിട്ടില്ല.ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്നുo പരാതി ഉയരുന്നു. സ്ഥാപ...
You must be logged in to post a comment.