Home / Trending

Trending

തിരുവനന്തപുരം: പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ട...

നിലമ്പൂർ:തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത്...

തൃശൂർ: രാജ്യത്തെ ഫാസിസ്റ്റ് സംസ്കാരമുള്ള പാർട്ടിയാണ് ബി.ജെ പി . കമ്മ്യൂണിസ്റ്റുകൾ എന്നും ഇത്തരം നിലപാടുകൾക്കെതിരായി പ്രവർത്തിക്കാം. ഫാസിസത്തിൻ്റെ ശൈലിയെ മാറ്റാൻ ശ്രമിക്കുന്നവർ എന്തും പറയട്ടെ, ഫാസിസം ഫ...

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചതെന്ന് അൻവർ പറഞ്ഞു. പിണറായിസ...

ഒരാൾ താൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നാണ് അവൻ്റെ വാക്കുകൾ വാചാലമാകുന്നത്. അനുഭവിച്ചവർക്കെ വേദന മനസ്സിലാകു. ഒരു കാലത്ത് അവൻ്റെ പൂർവ്വികരോട് കാട്ടിയ വഞ്ചന അവന് സഹിക്കാവുന്നതിനപ്പുറമല്ല ഇതൊന്നും. പറയുവാനുള...

യുഎഇ: ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും സൗദിയിൽ സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതാരുന്ന സാഹചര്യത്തിൽ സൗദിയിൽപ്പോലും സ്ത്രീകൾ സ്വയം കാർ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ മറ്റു പല ഗൾഫ് രാജ്യ...

  തിരുവനന്തപുരം:ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയു...

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മനസ്സ് കുലുക്കുന്ന പീഡനപരമ്പര. കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം വിധവയുടെ മകനെ ‘ജാമ്യമായി’ തൊഴിൽ ചെയ്യാൻ നിര്‍ബന്ധിച്ച തൊഴിലുടമ, പിന്നീട് കുട്ടി മരിച്ചു എന്നാണ് അറിയാൻ കഴ...

തിരുവനന്തപുരം:ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർമാസ്‌ക് ധരിക്കണം.ആശുപത്രികളിൽ മാസ്‌ക് നിർബന്ധം.മെയ് മാസത്തിൽ മാത്രം 182 കേസുകൾ....

എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. നിരന്തരമായി നടത്തിയ ച...

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക...

കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പുവരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ...

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ് ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന ചിന്തയായിരുന്നു ...

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ ഉദ്ദേശിക്കുന്നത്,നൂറു ദിനം പിന്നിടുമ്പോൾ അവരും ആ...

ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽ​ഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ...

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ...

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത. ഹൈവേകളുടെ പണി പൂർത്തിയായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് തുടങ...

വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ചുഴല...

ബെംഗളുരു: ബെം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കു...

കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ...

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിപ്പെടുത്തൽ. ബോംബ്...

ഇസ്‌ലാമാബാദ്: ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരൻ പാകിസ്താനിൽ 39 പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്ക് ഇനിയുംപ്രകോപനം  ഉണ്ടായാൽ ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനികേന്ദ്രങ്ങൾ ആക്...

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്ററിനകത്തായ പുൽവാമയിലെ വനമേഖലയിൽ ഷാനിബ് ...

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്...

കൊച്ചി: കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവ സംഘത്തെ പിടികൂടി പോലീസ്11 വനിതകളെ കസ്റ്റഡിയിൽ എടുത്തത്.ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഇന്നലെ വൈറ്റി...

1234...8