ദിവ്യ എവിടെ?ഇരിണാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ഒരാഴ്ച പിന്നിട്ടു ചോദ്യം ചെയ്യാതെ പോലീസ്.
കണ്ണൂർ: പ്രതി ചേർത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. എന്നാൽ മുൻകൂർ...