നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗo, സമര സമിതി

തിരുവനന്തപുരം:ഇന്ന് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍…

സെക്രട്ടേറിയറ്റിൽ 2237 പേർ പണിമുടക്കി.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ 44,% ജീവനക്കാർ പണിമുടക്കി. 2237 ജീവനക്കാരാണ് പണി പണിമുടക്കിയത്. പൊതുഭരണ വകുപ്പിൽ 1504ഉം ധനകാര്യ വകുപ്പിൽ 426 ഉം, നിയമവകുപ്പിൽ…

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും – വി.ഡി സതീശൻ.

തിരുവനന്തപുരം:യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത്…

പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് സതീശനും കൂട്ടരും ഉറച്ച്, സി.പി ഐ എം എൽ എ മാരേയും സതീശൻ വിളിക്കാൻ മറന്നില്ല.

തിരുവനന്തപുരം:നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.സര്‍ക്കാര്‍ ജീവനക്കാരെ ക്രൂരമായി അവഗണിക്കുകയാണ്.…

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷന്‍ സംസ്ഥാന…

ആളില്ല സംഘടനയെന്ന് അക്ഷേപമുന്നയിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ.

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തുന്ന ജനുവരി 22 ന്റെ സൂചന പണിമുടക്കത്തിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു സംഘടന ഇറക്കിയ…

ജനുവരി 22 ലെ സൂചനാ പണിമുടക്ക് വിജയിപ്പിക്കുക.നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ഓർമ്മിക്കാൻ കിട്ടുന്ന അവസരമാണ്, ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല കൂട്ടരെ,

2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ ഭിന്നതകൾ പണിമുടക്കത്തിന് തടസ്സമാകരുത്.കൊടിയുടെ നിറം നോക്കി…

അക്രമികളെ അറസ്റ്റ് ചെയ്യണം-സെറ്റോ…

തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെയും വനിതകൾ അടക്കമുള്ള നേതാക്കളെ ആക്രമിക്കുകയും…

ഭരണാനൂകൂല സംഘടനകളുടെ വാക്ക് പോര്ജീവനക്കാരുടെ ഇടയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പ്.

എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി വേണമെന്നാണ് ആ സഖാവിൻ്റെ ആവശ്യം. ഒരു…

മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു.

കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു. പാര്‍ടിയുടെ എല്ലാ…

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെ റെയിലിന്റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ്…

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. …

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള എൻജിഒ അസോസിയേഷൻ. 65,000 കോടി രൂപയാണ് പിണറായി സർക്കാർ തടഞ്ഞുവച്ചിരിക്കുന്നു.

തിരുവനന്തപുരം:എട്ടുവർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സർക്കാർ ഗവേഷണം നടത്തുകയാണ്. അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. സർക്കാർ അട്ടിമറിച്ച അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്.…

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷൻ, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ന്യൂദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.[21:13, കമ്മിഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ്,അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി, ആരോപണം നിഷേധിച്ച് പൂജ ഖേദ് കർ.

ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനും യൂണിയന്‍…

എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ച് ജനുവരി 17ന്,ഒരു ലക്ഷം പേർ പങ്കെടുക്കും.

തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ കേരളത്തോടുള്ള…

സിൽവർ ലൈൻ വിരുദ്ധ സമരം കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ സംഗമം.

കോട്ടയം: മാടപ്പള്ളിസിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിവസം പൂർത്തിയാക്കിയ ജനവരി 13ന് കോട്ടയം കളക്‌ട്രേറ്റിനു മുന്നിൽ പോരാളികളുടെ സംഗമം നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ…

“സഖാവ് സി. അച്ചുതമേനോന്റെ 112-ാം ജന്മവാർഷിക ദിനം”

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം എതെന്ന് കണ്ടുപിടിക്കുന്നതിൽ കേമൻ, ഇനിയൊരാൾ ഔഷധം…

പി.വി.അൻവർ രാജിവയ്ക്കും. തൃണമൂൽ ബന്ധം രാജിവച്ചേ പറ്റു.

തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന് കരുതി കോൺഗ്രസുകാർ കാത്തു നിൽക്കുമ്പോഴാണ് അങ്ങ്…

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ…

പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവരാരും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല.

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍…

പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി…

മാവേലിക്കര..ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന് വീണ്ടും തിരിച്ചടി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ അഡ്വ. ശ്രീനാഥ് രാമദാസ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നു.

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള നരേന്ദ്ര പ്രസാദ്…

യോജിച്ച പണിമുടക്കിന് എല്ലാ സംഘടനകളും തയ്യാറാകണം.എ.എം. ജാഫർഖാൻ.

കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി 22ലെ പണിമുടക്കിൽ കേരളത്തിലെ എല്ലാ സർവീസ്…

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും ആഗ്രഹിക്കുന്നു. സുബ്രഹ്മണ്യവും, മൂര്‍ത്തിയും അദാനിയുമെല്ലാം തൊഴിലാളികള്‍…

പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി  നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കുമെന്ന് മോദി പറഞ്ഞു.…

പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന് സംരംഭകൻ, സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി.

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ് ലോക്കൽ സെക്രട്ടറി അടക്കം 3 നേതാക്കൾക്കെതിരെ…

ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി പരീക്ഷയെഴുതാതിരിക്കാൻ,പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ.

ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് താനാണെന്നും, മുൻപും സമാനമായ നിലയിൽ…

ബിജെപിയുടെ കേരള അധ്യക്ഷൻ ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, രാജീവ് ചന്ദ്രശേഖർ മൂന്നു പേരുകൾ കേന്ദ്ര പരിഗണയിൽ.

ന്യൂദില്ലി: സംസ്ഥാനത്തെ ബിജെ.പിയെ വരും നാളുകളിൽ കേരളത്തിൽ നയിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാനും തന്ത്രങ്ങൾ മെനയാൻ കെൽപ്പുള്ള പുതിയ അധ്യക്ഷനെ തേടുകയാണ് ബിജെപി…

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു.

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24…

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു.

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്, ചമേലി, പ്യാർ കെ സൈഡ് ഇഫക്ട്സ്…

ജീവനക്കാരുടെ പണിമുടക്കം അനക്കമില്ലാതെ ധനവകുപ്പും മന്ത്രിയും.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കം നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ സംസ്ഥാന ധനവകുപ്പും മന്ത്രിയും.ധനവകുപ്പിലൊന്നു വിളിച്ചു നോക്കി. ചർച്ച വല്ലതും ഉണ്ടോ എന്നറിയാൻ. ആർക്കും…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന, കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം.  കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്…

സി.പി ഐ – എ. ഐ റ്റി യു സി നേതാവ് റ്റി.ആർ ബിജു കുഴഞ്ഞുവീണു മരിച്ചു

ഹൈദ്രബാദ്-പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും KSRTC എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന സെക്രട്ടറിയുമായ TR ബിജു അന്തരിച്ചു.. ഹൈദ്രാബാദിൽ നടന്നു വരുന്ന AIDRM…

എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്,കോണ്‍ഗ്രസ് നേതാക്കള്‍ മരണത്തിന് ഉത്തരവാദികള്‍ എന്ന് കുടുംബം.

ബത്തേരി: എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്നീക്കം തുടങ്ങി. ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക വിഷയങ്ങൾ വിജിലൻസിന് വിവരം കൈമാറും. ഇതിനിടെ…

ബാറ്ററി ചാർജ് തീരാറായ അൻവറിന്റെ ഫോണിന് ചാർജുനൽകുക വഴി വീണ്ടും കേരളത്തിന്റെ ചിത്രമാക്കി

മലപ്പുറം:പി.വി. അൻവർ ഒരുമാതിരി ബാറ്ററി ചാർജ് തീർന്ന അവസ്ഥയിലായിരുന്നു. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞ് കേമനായിവന്നെങ്കിലും പിന്നീട് അത് അടഞ്ഞ അധ്യായമായിമാറി. അപ്പോഴാണ് ഫോറസ്റ്റ് ആക്രമം വരുന്നതും…

സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു, സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും കഴിഞ്ഞ് 2025 സെപ്റ്റംബർ…

അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്.ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍…

സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു..

പത്രാധിപർ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍ എന്നതിനു പുറമെ…

വർഷം രണ്ട് ഡി.എ. മാത്രം. മറ്റൊന്നും ചോദിക്കരുത്. പങ്കാളിത്തപെൻഷൻ രൂപമാറ്റം അടഞ്ഞ അധ്യായം. സമരങ്ങൾക്ക് ത്രാണിയില്ലാതാകുന്നു.

തിരുവനന്തപുരം: വർഷങ്ങൾ പലതു കഴിഞ്ഞു. സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന വിവേചനം.പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുലകടലെടുത്തു. ശമ്പള- പെൻഷൻ പരിഷ്ക്കരണ അഞ്ചു വർഷ തത്വം സ്വപ്നതുല്യം. അടങ്ങിയിരിക്കാനാകത്തവർ…

സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധന.

ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ് പ്രഖ്യാപിച്ചത്. 2025…

“സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖർ”

തിരുവനന്തപുരം: കൊച്ചിയിൽ എൻസിസി ക്യാംപിൻ്റെ ചുമതലയിലായിരുന്ന ലഫ്റ്റനൻ്റ് കേണലിനെ ആക്രമിച്ച കുറ്റവാളികൾക്കെതിരേ കർശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ…

കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധം.

തിരുവനന്തപുരം:കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധംപെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലമെന്ന് കെ സുധാകരന്‍ എംപിപെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം തെളിഞ്ഞിട്ടും…

മഹാരാഷ്ട്ര മന്ത്രി റാണെയെ പുറത്താക്കണം.ബിനോയ് വിശ്വം.

തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി…

“രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് സർക്കാർ മുഖം തിരിച്ചു:എസ്എഫ്ഐയുടെ വക ടാറ്റാ”

തിരുവനന്തപുരം: ഗവർണർ ചുമതലയൊഴിഞ്ഞു രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് അനിഷ്ടം പ്രകടമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും.അവസാന ദിവസവും ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. വിമാനത്താവളത്തിലേക്കുള്ള…

സി.പി.ഐ എം സംസ്ഥാന സമ്മേളന വിജയത്തിനായ് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കൊല്ലത്ത് സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

മുൻ പ്രധാമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു.

ന്യൂഡൽഹി:  മുൻ പ്രധാമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ…

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്.…

ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരവും ജനങ്ങളുടെ യാത്രാവകാശത്തിൽ ഉള്ള…

കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.

ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണറാകും.ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവാണ്…

“നന്ദിയുടെയും കൂടി പേരാണ് സിനിമ”

ഹനീഫ് അഥേനിയുടെ മാർക്കൊ എന്ന പാൻ ഇന്ത്യൻ ചിത്രം വലിയ വിജയത്തിൽ നിൽക്കുമ്പോൾ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ ആരുടെയും വളർച്ചയും വിജയവും സ്വന്തമാക്കാനല്ല നമുക്ക്…

കുഞ്ഞുനക്ഷത്രം

കൊച്ചി:ജോമോൻ, ശാലിനി,ജോബി,മൈക്കിൾ,സെൻസൺ, പീറ്റർ,ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് വലിയവീട്ടിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “കുഞ്ഞു നക്ഷത്രം “. ജെഡി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ…

എന്താ അമേരിക്ക ആരുടെയെങ്കിലും കുത്തകയാണോ, നിങ്ങൾക്ക് അമേരിക്കയിൽ ജോലി കിട്ടിയാൽ നിങ്ങളും പോകണം കെ.ടി ജലീൽ എം എൽ എ.

കെ.ടി ജലീലിൻ്റെ അമേരിക്കൻ യാത്ര വൈറലായി കഴിഞ്ഞു. വിമർശനങ്ങളും തഴുകലും കൊണ്ട് കമൻ്റ്കൾ അധികമായി. ഒന്നാം ലക്കം എഴുതി കഴിഞ്ഞപ്പോൾ തന്നെ അതിലെ കമൻ്റുകൾ സഹിക്കാവുന്നതിനുമപ്പുറം’ അദ്ദേഹം…

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പാലക്കാട്:മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐപാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ലലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ കാരണമായിട്രോളി ബാഗ്…

“സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു”

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി MLA യെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ…

“കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക്  വള്ളം മറിഞ്ഞ് ദാരുണാന്ത്യം”

കൊല്ലം: കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക്  വള്ളം മറിഞ്ഞ് ദാരുണാന്ത്യം.കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റിനാണ്  മരിച്ചത്. ദിവസങ്ങളായി കുടിവെള്ളo കിട്ടാത്തതിനെ  തുടർന്ന്  തരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ…

“എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനം”

അമിത് ഷാ രാജിവെയ്ക്കണമെന്ന രാഷ്ട്രപതിക്കുള്ള നിവേദനം കളക്ടര്‍ക്ക് കൈമാറും ബി.ആര്‍.അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 24-ന് രാജ്യത്തെ…

സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു.ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസിൻ്റെ ഹർജി ഹൈക്കോടതിയിൽ.

കൊച്ചി: സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വന്നതെന്നും മൽസരിച്ചതെന്നും ബിജെ.പിയുടെ സ്ഥാനാർഥി നവ്യഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി.പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടിയാണ്…

പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം

ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നു. മനുസ്മൃതിയുടെ…

“ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു “

പാലക്കാട്: 2025 മെയ് 12 മുതൽ 15 വരെ പാലക്കാട് വെച്ചു നടക്കുന്ന 56 മത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പാലക്കാട് യാക്കര…

“സംസ്ഥാന വ്യാപക പ്രതിഷേധം”

മലപ്പുറം/തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

“നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങു”

നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ് 2024 ഡിസംബർ 26-ാം തീയതി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണദിനത്തിൽ നടക്കുന്ന…

“അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി”

ന്യൂഡെല്‍ഹി: അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. രാഹിലിനെയും മല്ലികാർജ്ജുൻ ഖർ ഗെ യെയും കയ്യേറ്റം…

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി

കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി എംഇഎസ് കോളേജിന് സമീപമാണ് അപകടം. അപകടത്തിൽ…

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി പ്രമോട്ട് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ…

മന്ത്രിമാറണമെന്നാവശ്യം ശക്തമാക്കി എൻ സി പി, നിലവിലെ അന്തരീക്ഷം തോമസ് കെ തോമസിന് അനുകൂലം.

ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്‌.കെ.തോമസ്‌ നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി വരും. മുഖ്യമന്ത്രിയുടെ പച്ചക്കൊടി പ്രധാനമാണ്. എൻ…

സിപിഐ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനംചെയ്തു കൊണ്ട് സി.…

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ…

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു ഏറ്റവും കൂടുതൽ ദില്ലിയിൽ. കേരളത്തിൽ രണ്ടെണ്ണം.

കോഴിക്കോട്: വ്യാജ സർവ്വകലാശാലകളുടെ കളക്കെടുപ്പിൽ കേരളത്തിൽ ഒരെണ്ണം കൂടി ഉണ്ടെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. ഇന്നലെയാണ് വാർത്ത പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇതോടെ രണ്ട് വ്യാജ സർവ്വകലാശാലകളായി.…

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം

പെൻഷൻകാരുടെ മാഗ്നാകാർട്ടയായ ചരിത്രപരമായ സുപ്രിംകോടതി വിധി വന്നത് 1982-ഡിസംബർ 17 നാണ് അന്നേ ദിവസം ദേശീയതലത്തിൽ രാജ്യത്തെ പെൻഷൻകാർ ദേശീയ പെൻഷൻ ദിനമായി ആചരിക്കുന്നു. പ്രതിരോധവകുപ്പിൽനിന്നും വിരമിച്ച…

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ…

കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു; മുല്ലക്കര ര്നാകരൻ

കൊല്ലം :കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്നും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ…

വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രം

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി…

വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്.

കാഞ്ഞങ്ങാട് :റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസറഗോഡ് ജില്ലാ സിൽവർ ലൈൻ…

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച,അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാന്‍ ബിജെപി.

ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും…

ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ

കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍…

മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്.

കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാര്‍ലമെന്ററികാര്യ…

സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുന്നു -ചവറ ജയകുമാര്‍

തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സഹകരണ ഭവനു മുന്നില്‍ കേരള എന്‍.ജിഒ…

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്

കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്  കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ വസന്തൻ, പി.കെ,ബാലചന്ദ്രൻ, സി.രാധാമണി, ബി.ഗോപൻ എന്നിവരെയാണ്…

“സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി”

ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നു. ഈ…

രാപ്പകൽ സമരവുമായി അധ്യാപകരും ജീവനക്കാരും സെക്രട്ടറിയേറ്റ് കീഴടക്കി.

ചരിത്രമെന്നോവർത്തമാനമെന്നോ ആധുനികമെന്നോ അത്യാധുനികമെന്നോ പറയുന്നവരാരുമകട്ടെ, പോരാട്ട ഭൂമി സ്വയം സൃഷ്ടിച്ചെടുത്ത് വരുംതലമുറ കൂടി ഒന്നും കിട്ടാത്തവരാകരുത് എന്ന് ഉറച്ച നിലപാട് കൃത്യമാക്കി മുന്നോട്ടു പോകുന്ന ഒരു സംഘടനയും…

എഐടിയുസി പ്രക്ഷോഭ ജാഥയ്ക്ക് തുടക്കമായി

എറണാകുളം:സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025…

കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവർക്കെതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ന്യൂഡെൽഹി:ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരിക്കെ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ…

അന്തസ്സോടെ ജീവിക്കാനുളള അവകാശം ഉറപ്പാക്കിയത് സുപ്രീം കോടതി : ജസ്റ്റിസ് കെ.എം. ജോസഫ് .

തിരുവനന്തപുരം : അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ്…

രാപ്പകൽ സത്യാഗ്രഹവുമായി ജീവനക്കാരും അധ്യാപകരും.

തിരുവനന്തപുരം: സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും പെൻഷൻ സംരക്ഷണത്തിനായ് പോരാട്ട ഭൂമിയിൽ ഒത്തുചേരുന്നു. ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് എതിരെയാണ് പ്രക്ഷോഭം.രാപ്പകൽ സത്യാഗ്രഹ സമരം ഇന്ന് രാവിലെ…

2016 ൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ തന്നെ യാത്ര ചെയ്യണമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽനിർദ്ദേശo.

തിരുവനന്തപുരം:വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ധാരാളം ഉത്തരവുകൾ ധനവകുപ്പ് പടച്ചുവിടുന്നുണ്ട്. ഉത്തരവ് ഉണ്ടാക്കാൻ ഒരുപാടുമില്ല നടപ്പിലാക്കാനാണ് കഴിയാതിരിക്കുന്നത്. ഉത്തരവ് ഇറക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല ഇവിടെയും ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016ലാണ്…

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക പഴയ പെൻഷൻ പുനസ്ഥാപിക്കുക.ആലപ്പുഴയിലും ഭിക്ഷാടന സമരം.

ആലപ്പുഴ:പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പഴയ പെൻഷൻ പുനസ്ഥാപിക്കുക..സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കുക . വിരമിച്ച NPS ജീവനക്കാർക്ക് DCRG യും പെൻഷനും…

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി,കുട്ടികളെ തിരികെ അയച്ചു .

ന്യൂഡെല്‍ഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇ മെയിൽ വഴിയാണ് ഭീഷണി ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ…

കാനം അചഞ്ചലനായ കമ്യൂണിസ്റ്റ് ; ബിനോയ് വിശ്വം.

കൊല്ലം :എന്നും മുന്നോട്ടുപോകാൻ കൊതിച്ച പോരാളിയായിരുന്നു കാനമെന്നും ഏത് പ്രക്ഷുബ്ധാവസ്ഥയിലും അദ്ദേഹം അചഞ്ചലനായി നിന്ന കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ…

കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ.

കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രക്തക്കറ സംബന്ധിച്ച…

“ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല:മന്ത്രി ചെറിയാൻ”

തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങൾ പുറത്ത് വിട്ടു.എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി…

മുകൾ മുതൽ താഴെ വരെ ആർ എസ് എസ് ഇടപെടൽ, ബി.ജെ പി യെ ശുദ്ധീകരിക്കാൻ നീക്കം, തുടർ ചലനങ്ങൾ തുടങ്ങി കഴിഞ്ഞു

ബിജെപിയിൽ ശുദ്ധീകരണം നടത്താനൊരുങ്ങി ആർ എസ് എസ്. ഇനിയും ബിജെ.പിയെ കയറൂരി വിടാൻ പറ്റില്ലെന്നും ഇനിയുള്ള നാളുകളിൽ കൃത്യമായ മുന്നൊരുക്കങ്ങൾ തുടരണമെന്നും ചിന്തിച്ചു തുടങ്ങി പാലക്കാട്ടെ തോല്‍വിയും…

കനലോർമ്മ ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത്

കനലോർമ്മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിന് മുന്നോടിയായി നാളെ അക്ഷരനഗരിയിൽ കനലോർമ്മ, കാനം സ്നേഹസായന്തനം…

കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ.

തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ്…

പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും

പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചു നടത്തും   അമൃത്സര്‍: ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ. പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക്…