ഒൻപത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പോലീസ് പിടിയിലായി. ശക്തികുളങ്ങര മീനത്തുചേരി കെ.ആർ.എൻ നഗർ 47-ൽ...
New Delhi
കൊല്ലം: തെക്കന്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ 16 വരെ...
കൊട്ടാരക്കര: പതിമൂന്നു വയസുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജയൻ മകൻ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനായിരുന്നു...
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിമാരിൽ അച്യുതമേനോൻ്റെ സ്ഥാനം ആർക്കും വിസ്മരിക്കാൻ കഴിയില്ല. ഭൂപരിഷ്ക്കരണം മാത്രം മതി. വിപ്ളവകരമായ നടപടി. ജന്മിത്വത്തെ വലിച്ചെറിയാൻ തയ്യാറായ മുഖ്യമന്ത്രിയെ...
മലയാള സിനിമയുടെ ചരിത്രതാളുകളിൽ,തങ്കലിപികളാൽ എഴുതപ്പെടുന്ന പേരുകളിൽ ഒന്ന്… ”പ്രിയദർശൻ ” അനന്തപദ്മനാഭന്ററെ നാട്ടിൽ നിന്നും,മദിരാശിയിലേക്കുളള അദ്ദേഹത്തിന്റെ പ്രയാണം,ഒരു സിനിമയുടെ റീലുകൾ പോലെ എന്നെ...
കൊട്ടാരക്കര ‘പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ശ്രീരാജിനെതിരയാണ് പരാതി.കഴിഞ്ഞ ഒൻപതാം തീയതി രാവിലെ മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ ഡ്രൈവർ പൂയപ്പള്ളി മണ്ണാർ...
ന്യൂഡെല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ്...
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനെ അട്ടിമറിക്കാൻ ഉന്നതതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ പേരിൽ കൃത്യമായ പ്ലാനിംഗ് ഏറ്റെടുക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. മൂന്നാം വട്ടവും ക്ഷേക്ക്...