Home / National News

National News

പ്രമുഖ മാധ്യമപ്രവർത്തകൻ പി.എസ് ശ്യാംലാൽ എഴുതുന്നു. തനിക്ക് മറക്കാൻ കഴിയാത്ത തീയതിയും പിന്നെ സംഭവിച്ചെതെല്ലാം എഫ് ബി പേജിലാണ് കുറിപ്പ്. 2011 മാ‍ർച്ച് 18.. ആ തീയതി ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കി...

കമ്മ്യൂണിസ്റ്റുകാർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരല്ല. പരലോക സ്വർഗ്ഗത്തിനായി ജീവിക്കുന്നവരുമല്ല. ഇ.എം എസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ഇഹലോകത്ത് ചൂഷണമുക്തമായ, സ്വർഗ്ഗതുല്യമായ സമൂഹം നിർമ്മിക്കാൻ പ്രവർത...

തിരുവനന്തപുരം:ആൾ ഇന്ത്യാ സീനിയർ സിറ്റിസൺസ് കോൺഫെഡറേഷൻ്റെ (AISCCON) 22-ാം ദേശീയ സമ്മേളനം ഫെബ്രുവരി 22,23 തീയതികളിൽ രാജസ്ഥാനിലെ ഉദയപ്പൂരിൽ നടക്കും. യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവേകാനന്ദ് ആഡിറ്റോറിയത്തിൽ...

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗാസിയാബാദിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ സാവൻ മാസത്തിൽ ചിക്കൻ വിളമ്പുന്നത് നിർത്തി. ഗാസിയാബാദ് കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഇനി ചിക്കൻ ലഭിയ്ക്കില്ല.യാത്ര കടന്നുപോകുന്ന ഒരു...

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജ കുമാരൻ’എന്നറിയപ്പെടുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ (35) അന്തരിച്ചു. 2005ൽ ലണ്ടനിലെ സൈനികകോളജിൽ പഠിക്കുന്ന സമ യത്തുണ്ടായ വാഹനാപകടത്തിൽ തലച്ചോറി ന് ഗ...

ചണ്ഡീഗഡ്: സിക്കുകാരുടെ ആരാധനാലയം ആയ അമൃതസർ സുവർണ്ണ ക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ...

കൊട്ടാരക്കര:സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. കേരള രാഷ്ട്രീയത്തിൽ കൊട്ടാരക്കരയുടെ അമരക്കാരനായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ കമ്മൂണി...

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കനേഡിയൻ പൗരനായ അമൃത്പാൽ സിംഗ് ധില്ലൻ ആണ് അറസ്റ്റിലായത്. ഇടിച...

ന്യൂദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. മുൻ മുഖ്യമന്ത്രിയുടെ മരണം ഉൾപ്പെടെ വലിയ ദുരന്തമാണ് സംഭവിച്ചത്. 24 പ്രദേശവാസികളാണ് മരണപ്പെട്ടത്, അഞ്ചു ഡോക്ടറന്മാരും അതിൽപ്പെടുന്നു. ...

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപം നടന്നതായുള്ള പരാതിയില്‍ കുറ്റക്കാരനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സെക്രട്ടറിയേറ്റില്‍ നിന്ന് പട്ടികജാതിക്ക...

അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് 171 വിമാനത്തിന്റെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും.ദുരന്തത്തിൽ ടാറ്റ...

അഹമ്മദാബാദ് വിമാന അപകടത്തിൽ 242 പേരും മരിച്ചതായി സ്ഥിരീകരണം. മരിച്ചവരിൽ മലയാളിയും. തിരുവല്ല കോഴഞ്ചേരി പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന...

ഹൈദരാബാദ്: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി പ്രദേശത്തിന് സമീപം പറന്നുയ...

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു…...

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു....

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധ...

ഷിംല:സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുട...

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ആര്‍ എസ് എസ് കാര്യാലയം തുറക്കാൻ കേരള ഗവർണർ നടത്തുന്ന പരിശ്രമത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ക...

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്ര ത്തിന്റെ പരിഗണനയിൽ.ജൂൺ 16 ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ...

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.നിയമസഭയ്ക്ക് അകത്തും പുറത്തും ജനപക്ഷത്ത് നിന്ന് കൊണ്ട് പിണറായി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ യുഡിഎഫ് ...

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സ്ഥാനാർത്ഥിയായിഅഡ്വ. മോഹൻ ജോർജ് മൽസരിക്കും കേരള കോൺഗ്രസ് മുൻ നേതാവാണ് മോഹൻ ജോർജ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായി മോഹൻ ജോർജ് പ്രതികരിച്ചു. ബിജെപി ദേശീയ ...

കൊച്ചി:ലക്ഷദ്വീപിലെ ജനങ്ങളോട് വീണ്ടും ക്രൂരതയുമായി കേന്ദ്ര സർക്കാർ നീക്കമെന്ന് ആരോപണം. മിനിക്കോയ് ദ്വീപിലെ സ്കൂളുകളിൽ നിന്ന് ഇപ്പോൾ കുട്ടികൾ പഠിച്ചു വരുന്ന’മഹൽ’ ഭാഷ നീക്കം ചെയ്യുന്നതായ് പര...

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2170പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുമരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മാത്രം 1147 പേർക്ക് കോവിഡ് സ...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 31/05/2025: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്...

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദന...