രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ് ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന…

വ്യാഴാഴ്ച ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും, കേരളത്തില്‍ മഴ കനക്കും; ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട…

ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി.

ബെംഗളുരു: ബെം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.…

രാജ്യം ഏകാധിപത്യ ഭീഷണിയിൽ: ഡി രാജ.

എഐവൈഎഫ് ദേശീയ സമ്മേളനത്തിന് തുടക്കമായി. തിരുപ്പതി: സാമ്പത്തികവും വർഗീയവും ആയ ഭീഷണികൾ നേരിടുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണകൂടം സ്വേച്ഛാധിപത്യമായി മാറുന്നു എന്ന വലിയ അപകടം കൂടി ഇന്ത്യയുടെ വർത്തമാനകാല…

ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിവച്ചു.

തിരുവനന്തപുരം:മെയ് 20 ലെ അഖിലേന്ത്യാ പൊതു പണിമുടക്ക് മാറ്റി ജൂലൈ 9 ന് നടത്തുവാൻ സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യ നേതൃയോഗം മെയ് 15 ന്‌ ചേർന്ന്…

2025 മെയ് 20 പണിമുടക്കം ; സമരസമിതി പണിമുടക്ക് നോട്ടീസ് നല്‍കി

എന്‍.പി.എസ്/യു.പി.എസ്. പിന്‍വലിയ്ക്കുക, പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, മിനിമം വേതനം 26000 ആയി നിശ്ചയിക്കുക, മിനിമം വേതനം നടപ്പിലാക്കാത്ത സ്ഥാപന ഉടമസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുക, ഇന്‍ഷുറന്‍സ്, ഊര്‍ജ്ജം,…

ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ് ശ്രീലങ്കയിലെ തൊഴിലാളിവർഗ മുന്നേറ്റമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം

കൊളബോ:ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ്ശ്രീലങ്ക യിലെ തൊഴിലാളിവർഗ മുന്നേറ്റമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രസ്താവിച്ചു. ശ്രീലങ്കൻ ഭരണകക്ഷിയായ ജെവിപിയുടെ മെയ് ദിനറാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു ബിനോയ്…