പോക്‌സോ കേസ് പെരുകുന്നു; പരിഹാരം കാണാൻ അധ്യാപകരെ ഏർപ്പെടുത്താൻ സർക്കാർ ശ്രമം.

തിരുവനന്തപുരം:കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൂഷണത്തിന് തടയിടാൻ അദ്ധ്യാപകരെ ഇറക്കി ബോധവത്കരണം നടത്താൻ സർക്കാർ നീക്കം.പോസ്കോ കേസ് ഓരോ വർഷം കഴിയുംതോറും വർദ്ധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ.…

53ാം വയസിലും ദുബായിലെ നിരത്തുകളിൽ അതിവേഗം ടാക്‌സി ഓടിക്കുകയാണ് ഷൈല തയ്യിൽ കുഞ്ഞു മുഹമ്മദ്. ഭർത്താവ് മരിച്ചപ്പോൾ കുടുംബം പുലർത്താൻ വിമാനം കയറി,

ദുബായ് മുഹൈസിനയിലാണ് ഷൈലയും ഷഫീക്കും താമസിക്കുന്നത്. രണ്ട് ദശകത്തോളമായി ദുബായ് ടാക്‌സി കമ്പനിയിൽ (ഡിടിസി) ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷൈല. മകൻ ഷഫീക്കിനെ അതേ പാതയിൽ എത്തിച്ചതും…

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് ന് ഐക്യദാർഢ്യം… കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.. ഈ കാലഘട്ടത്തിലും നിറത്തിന്റെ പേരിൽ…

ന്യൂസ് റൂം

ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് വ്യക്തിപരമെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ അതിൽ ആനന്ദം കണ്ടെത്തുന്നതോ ഭർത്താവിനെതിരെയുള്ള ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ വിവാഹമോചനത്തിന് പരിഗണിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.…

“സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി”

റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന നീളൻ കുപ്പായമാ യ അബായ (പർദ)…

വനിതാ ദിനത്തിൽ വമ്പൻ ഇളവുമായി ‘ലേഡീസ് ഒൺലി’ കപ്പൽ യാത്ര….

കൊല്ലം : Ksrtc കൊല്ലം ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് 8 ന് സംഘടിപ്പിക്കുന്ന ലേഡീസ് ഒൺലി കപ്പൽ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട്…

“സിം നിലനിര്‍ത്താന്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ഇനി വേണ്ട.”

മാവേലിക്കര.മൊബൈല്‍ ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല.പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്‌ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ടെലികോം…