സിപിഐ (എം) സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും 1971, 1995 നു ശേഷം മുപ്പത് വർഷം കഴിഞ്ഞാണ് കൊല്ലത്ത് സമ്മേളനം’

കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം കുറിക്കും. കോടിയേരി ബാലകൃഷ്ണൻ…

കൊല്ലം കടയ്ക്കലിൽ വൻ ലഹരി മരുന്ന് വേട്ട.

കടയ്ക്കലിൽ:അൻപതോളം ചാക്കുകളിലാണ് ലഹരി മരുന്ന്  എത്തിച്ചത്. ഇപ്പോഴും കണക്ക് എടുക്കുന്ന തേയുള്ളു കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. മയക്കുമരുന്ന് പിടിച്ചതിൽ നാട്ടുകാർ സന്തോഷത്തി ലാണ്.ഒപ്പം വിവിധ തരം ബയന്റ് പെട്ടികളിലും…

ആവേശം പകർന്ന് തേക്കിൻകാട് ആൻഡ് ആട്ടം മ്യൂസിക് ഫ്യൂഷൻ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം @75 പ്രദർശന, വിപണന മേളയോടനുബന്ധിച്ച് തേക്കിൻകാട് ബാൻഡും…

ഈ കുടുംബത്തെ മുഴുവൻ മാർച്ച് 4 രാവിലെ മുതൽ കാണാതായി

തൃക്കടവൂർ കുരീപ്പുഴഅനിൽകുമാർ 48.ധനലക്ഷ്മി38(ഭാര്യ)വൈഗ 11(മകൾ), വൃന്ദ 10(മകൾ) ഇവർ കുരീപ്പുഴ പണ്ടാരവിള ഭാഗത്തുള്ളതാണ്. ഇന്നലെ രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ ഒരു മരിപ്പിനും പോകുന്നുവെന്ന് പറഞ്ഞ് പോയിട്ട്…

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥയ്ക്ക് ജില്ലാ അതിർത്തിയായ ഏനാത്തിൽ നൽകിയ സ്വീകരണം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയുടെ ഉദ്ഘാടന യോഗത്തിൽ ക്യാപ്റ്റൻ സി എസ്സ് സുജാതയെ പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഷാൾ അണിയിക്കുന്നു. മാനേജർ…

മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം തട്ടിച്ചു 3 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ ആഡിറ്റ് റിപ്പോൾട്ട് ക്രൈംബ്രാഞ്ചിന് നൽകിയ സാഹചര്യത്തിലാണ്…

ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്

കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി സംസ്ഥാന പ്രസിഡൻറ് ടിജെ…

ഇടതു ഭരണത്തിൽ പെൻഷൻകാർ നിരാശർ- പെൻഷനേഴ്സ് സംഘ് .

കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു.  നിരാശരായ ആശാവർക്കർമാരെ പോലെ പ്രതീക്ഷയറ്റ തൊഴിലാളി…

ചരിത്രം യഥാർത്ഥത്തിൽ വർത്തമാന കാലത്തിൻ്റെ ഒരു ഊർജ്ജമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ.

കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ് ചരിത്രം വളച്ചൊടിക്കുന്നതും തിരുത്തി എഴുതുന്നതും. ചരിത്രം…

ആശുപത്രിയിൽ എത്തി ചികിൽസ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.

കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു പോയിട്ടുള്ളതാണ് ടിയാനെകുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ…

പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽഡോ.കെ.ജി താരയുടെ പ്രഭാഷണം ‘സമുദ്രമണൽഖനനവും, പാറഖനനവും : നമ്മെ കാത്തിരിക്കുന്നതെന്ത്?

പ്രക്യതിവിഭവങ്ങൾ കൊളളയടിച്ച് കള്ളപ്പണം കുന്നുകൂട്ടുന്ന മാഫിയാസംഘങ്ങളുടെ പിടിയിലാണ് കൊല്ലം ജില്ല, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങൾ. അനിയന്ത്രി തവും അനധികൃതവുമായ പാറഖനനംമൂലം സമ്പൂർണ നാശത്തിൻ്റെ വക്കിലാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള…

കൊല്ലം @ 75: പ്രദര്‍ശന വിപണനമേള ഇന്ന്

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍…

കേരളമാണ് മാതൃക’ എന്ന പേരിൽ സിപിഎം ആശ്രാമം മൈതാനത്തു നടത്തുന്ന വി ജ്ഞാന, വിനോദ, വാണിജ്യ, ചരി ത്ര പ്രദർശനം.

കൊല്ലം: സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ ചിത്ര പ്രദർശവും, ഉണ്ണി കാനായി ഒരുക്കിയ വിവിധ ശിൽപ്പങ്ങളുടെ പ്രദർശനവും കാണാം. കേരളമാണ്…

സി.പി ഐ എം സംസ്ഥാന സമ്മേളനം ഇന്നത്തെ പരിപാടികൾ,

“നിർമ്മിതബുദ്ധി : സാധ്യതകളും വെല്ലുവിളികളും” സെമിനാർ – വൈകിട്ട് 4.30 ന് പള്ളിമുക്ക് ജംഗ്ഷൻ ഉദ്ഘാടനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്‌ത മത്സ്യമേഖലയെ…

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ…

കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: കലാ-ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊല്ലം:കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാമ്പയിനിന്റെ പ്രചാരണാര്‍ഥം കലാ- ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം മൂതാക്കര പാരിഷ് ഹാളില്‍…

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു. ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചടങ്ങ്…

“കൊല്ലം മേയർ തിരഞ്ഞെടുപ്പ്”

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചടങ്ങ്…

മൂന്നാം തവണയും മേയറായി ഹണി ബഞ്ചമിൻ.

കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ് തീരുമാനിച്ചു. യോഗത്തിൽ ജി ആർ രാജീവൻ…

ജില്ലയിൽ നടന്ന തദ്ദേശ ഉപെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

ജില്ലയിൽ നടന്ന തദ്ദേശ ഉപെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം കൊല്ലം : ജില്ലയിൽ നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേടാനായത് ഉജ്ജ്വലമായ വിജയം.…

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി…

എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ) ഉദയാ ലൈബ്രറിചർച്ച ചെയ്തു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ചയുടെ രണ്ടാമത് പരിപാടിയായി യശശ്ശരീരനായ എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ) ചർച്ച ചെയ്തു. കുന്നത്തൂർ…

കൊല്ലം കോർപ്പറേഷൻ പുതിയ മേയറിന് ഫെബ്രുവരി 27 ന് തിരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.

കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28 ന് വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും…

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. കൊല്ലം റൂറൽ…

അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(88) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88) നിര്യാതനായി. ഭാര്യ സരസമ്മ അമ്മ (റിട്ട.…

സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.

കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

കിച്ചു ഇനി പലരിലൂടെയും ജീവിക്കും. ശരീരം മണ്ണിനോടൊപ്പം അലിഞ്ഞുചേർന്നു..

ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു.  ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ…

കോൺഗ്രസ് ധർണയ്ക്ക് വില്ലേജ് ഓഫീസിൽനിന്ന് വൈദ്യുതി നൽകി

അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ തൃക്കടവൂർ വില്ലേജ് ഓഫീ സിനുന് മുന്നിൽ…

ഇനി ധീരജിൻ്റെ ജീവൻ തുടിക്കുന്നത് അഞ്ച് പേരിലൂടെ, വേദന അകലാതെ കുടുംബം .

ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്. കെ എസ് ആർ ടി.സി സൂപ്പർ…

കയർ മേഖലയെ തൊഴിലാളികൾ കൈവിടുന്നത് തുച്ഛമായ കൂലി കാരണം: മനോജ് ബി ഇടമന.

കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ്…

അഷ്ടമുടി കായൽ സംരക്ഷണം പഠനം നടത്തുന്നതിന് അഞ്ച് ലക്ഷം അനുവദിക്കുന്നതിൽ ജില്ലാ ഭരണാധികാരി ഇടപെട്ടില്ല.

അഷ്ടമുടി കായൽ സംരക്ഷണം വിവിധ വകുപ്പുകൾ യോഗം വിളിയും റിപ്പോർട്ട് തയ്യാറാക്കലും കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കലും, പോലീസ്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടൽകാടുകൾ വെച്ചു പിടിപ്പിക്കലും…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി…

ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.

കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി നൽകി. കഴിഞ്ഞ അധ്യായന…

ചവറ തെക്കും ഭാഗം പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.

കൊല്ലം: ചവറ ബ്ലോക്കിലേ ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പള്ളിക്കോടി, ദളവാപുരം വാർഡുകളിലേ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ,പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.അറ്റകുറ്റപ്പണികൾ…

കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ (28),…

യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍…

തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി,…

പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു.

കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ് (39) ആണ് മരണപ്പെട്ടത്. പരവൂർ പോലീസ് സ്റ്റേഷനിൽ…

ജപ്തി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടുകള്‍ ഉള്‍പ്പെടുന്ന…

പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.

കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.. ഫെബ്രുവരി 24 ഇന്…

കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.

അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടന്നു.…

ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’

കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി…

“കൈക്കൂലി തുക വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു”

അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ മേൽ വസ്തു അളന്നു നൽകുന്നതിനു 3000 രൂപ…

“അവസാനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു”

കൊല്ലം: ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു.മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐയുടെ നിലപാടിന് പിന്നാലെയാണ് രാജി. മേയർ…

കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.

കൊല്ലം: കല്ലും താഴം റയിൽവേ മേൽപാലത്തിന് തൊട്ടടുത്തായി താർ റോഡ് ഇടിഞ്ഞു ഇറങ്ങി.ഇന്ന് വൈകിട്ട് ആറ് മണിയോടെ ഇതു സംഭവിച്ചത്. ആളപായമില്ല, വലിയ ദുരന്തമാണ് ഒഴിവായത്. ഒരു…

ബജറ്റിൽ  കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ല

ബജറ്റിൽ കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ല തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ഇടതുപക്ഷ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയും…

കൊല്ലം മേയർ പ്രസന്ന എണസ്റ്റ് രാജി വയ്ക്കാൻ സാധ്യത.

കൊല്ലം:സി.പി ഐ (എം) ലെ അഭിപ്രായ ഐക്യമില്ലായ്മയാണ് പ്രസന്ന ഏണസ്റ്റിന്റെ രാജി വൈകുന്നത്. ഒരു വിഭാഗം രാജിവയ്ക്കണമെന്നുംമറ്റൊരു വിഭാഗം രാജി വയ്ക്കെണ്ടെന്നു മുള്ള നിലപാടാണ് പ്രശ്നം എന്ന്…

നീണ്ടകരയിൽ ഗൃഹനാഥൻ അടിയേറ്റു രക്തം വാർന്ന് ഉറുമ്പരിച്ച് മരിച്ചു .

കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് എത്തി…

കടല്‍ മണല്‍ഖനനം അനുവദിക്കില്ല: കെ.സി.വേണുഗോപാല്‍ എംപി.

കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു കടല്‍ മണല്‍ ഖനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.…

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി

പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ് കാരണമെന്ന് കോളേജ് അധികാരികൾ…

വിവാഹ വാഗ്ദാനം നൽകി പീഡനം,48 ലക്ഷം തട്ടിയെടുത്തു.കൊല്ലം സ്വദേശി അറസ്‌റ്റിൽ.

കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ മല്ലൻതോട്ട ത്തിൽ അൻഷാദ് ഷംസു ദീനെയാണ്…

“ട്രെയിനുകൾ വൈകുന്നു”

കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത…

കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൻ്റെ പണി പൂർത്തീകരിക്കാതെ കരാറുകാർ ഉപേക്ഷിച്ചു പോകുന്ന പുതിയ കെട്ടിട സമുച്ചയം.

കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ തുക കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയില്ലെന്ന്…

ഉദയാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോക്ഷവും ക്വിസ്സ് മത്സരവുംസംഘടിപ്പിച്ചു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള റിപ്പബ്ലിക്ദിന സന്ദേശംനൽകി. വൈകിട്ട്…

ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം വയോധികൻ അറസ്റ്റിൽ.

തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്.  തുടർന്ന് കുടുംബം  പോലീസിൽ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്തു അറസ്റ്റു…

വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽ

കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ വീട്ടിൽ ക്രിസ്റ്റി മകൻ…

കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.

കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ട‌ിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ സിഇഒ  ഫിലിപ്പാ അബാട്ട മേയർ  പ്രസന്നാ…

പണിമുടക്കിൽ പങ്കെടുത്ത് തിരിച്ചു വന്നാൽ ഓഫീസ് തുറക്കണമെങ്കിൽ സി.പി ഐ എം തിരുമാനിക്കണം.

ചിതറ: ചിതറ കൃഷി ഭവനിലെ ജീവനക്കാർ മുഴുവൻ പേരും ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ പങ്കെടുത്തു. പിറ്റെ…

യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസനെ പോലീസ് തിരയുന്നു.

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി തിരച്ചിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ്…

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷന്‍ സംസ്ഥാന…

അക്രമികളെ അറസ്റ്റ് ചെയ്യണം-സെറ്റോ…

തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെയും വനിതകൾ അടക്കമുള്ള നേതാക്കളെ ആക്രമിക്കുകയും…

“കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയില്‍”

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു മകന്‍ ചന്ദ്രന്‍ (45) ആണ് കൊല്ലം…

“സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്”

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍…

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025 ജനുവരി 19-ാം തീയതി ദേശീയപാത 66…