പനയത്ത് മാലിന്യത്തിന് വിട; കാവലായി ഹൈടെക് ഹരിതകര്‍മസേന
കൊല്ലം:മാലിന്യത്തിന് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്‍മസേനയെ മുന്‍നിര്‍ത്തിയാണ് മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയുണ്ട്. പാലക്കാട് മുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ്…