
വർക്കല: റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ ...
തിരുവനന്തപുരം: രാത്രികാല മൈക്ക് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ്ന് മുന്നിൽ കലാകാരന്മാർ ധർണ്ണ നടത്തി. ഉപജീവന ധർണ്ണയിൽ പോണാൽ നന്ദകുമാർ, വിജി കൊല്ലo ഉമേഷ് അനുഗ്രഹ എന്നിവർ നേതൃത്വം...
തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ ...
തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്...
പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരി...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീ...
തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളിക...
തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നടത്തിയ ധർണ്ണ ജോയിന്റ് കൗൺസിൽ ചെയർമാർ കെ പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. SSLC , +2 പഠനത്തിന് ശേഷ...
ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശബരിമല,...
സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്, ഹൈക്കോടതി കൊച്ചി: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണത...
കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ നടത്തിയ ആഹ്ലാദപ്രകടനം....
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽ...
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാ...
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ ഇന്ന് (12-12-24) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബുണൽ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകി. ഇനിയും 7 ...
You must be logged in to post a comment.