Category: Kannur News

സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ ജാഫർ അബ്ദു റഹീംമരിച്ചു.

കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ…

പട്ടുവം പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി വീണ്ടും പുരസ്കാര നിറവിലേക്ക്

തളിപ്പറമ്പ:പട്ടുവം ഗവ: ആയുർവേദ ഡിസ്‌പെൻസറിയിക്ക് ദേശീയ അംഗീകാരത്തിന് ശേഷം പ്രഥമ സംസ്ഥാന ‘ആയുഷ് കായകൽപ്പ ‘ പുരസ്കാരവും ലഭിച്ചു.ജില്ലയിലെ ആയുർവേദ ഡിസ്‌പെൻസറി വിഭാഗത്തിൽ ജില്ലാതലത്തിൽ 95.42% സ്ക്കോറോടെയാണ്…

ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽ എം പ്രണവ് ഒന്നാം റാങ്ക് നേടി .

തളിപ്പറമ്പ:മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ( ശില്പകല ) പരീക്ഷയിൽഎം പ്രണവ് ഒന്നാം റാങ്ക് നേടി .കണ്ണൂർ പട്ടുവം മുറിയാത്തോട് സ്വദേശിയാണ്.തൃപ്പുണിതുറ…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി .

തളിപ്പറമ്പ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി . വൻ സുരക്ഷാവലയത്തിൽ ശനിയാഴ്ച്ച വൈകുന്നേരം 5. 45 ഓടെയാണ് അമിത്ഷാ ക്ഷേത്രത്തിൽ എത്തിയത്. കണ്ണൂർ…

സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു .

തലശേരി:മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ സഹദ മൻസിലിൽ ഖദീജയെ(28) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ കെ എൻ ഫിറോസ്, കെ എൻ ഇസ്മയിൽ എന്നിവരെ തലശേരി അഡീഷണൽ കോടതി (ഒന്ന്)…

പ്രസ് ഇൻഫർമേഷൻ ബ്യൂറോ-പ്രസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

തളിപ്പറമ്പ:കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ തളിപ്പറമ്പ പ്രസ് ഫോറവുമായി സഹകരിച്ച് നടത്തുന്ന പ്രാദേശിക മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. ചിറവക്ക് ഹോട്ടൽ ഹൊറൈസൺ ഇൻ്റർനാഷണലിൽ പി ഐ ബി…

തളിപ്പറമ്പ് ഡെപ്യുട്ടി പോലിസ് സൂപ്രണ്ടായി കെ ഇ പ്രേമചന്ദ്രൻ ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡെപ്യുട്ടി പോലിസ് സൂപ്രണ്ടായി കെ ഇ പ്രേമചന്ദ്രൻ ചുമതലയേറ്റു. കാസർക്കോട് ജില്ലയിലെ ചീമേനി സ്വദേശിയാണ്. കണ്ണൂരിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച്…

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

ഇരിട്ടി: സ്ഥലമുടമയിൽനിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പായം വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി…

You missed