Kerala News

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു…

തിരുവനന്തപുരത്തെ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരത്തെഅധ്യാപകന് സസ്പെൻഷൻ തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയും വ്ളോഗറുമായ പ്രതിയെ പങ്കെടുപ്പിച്ചതിനാണ് ‘ഫോർട്ട് ഗവ ഹയർ സെക്കൻ്റെറി സ്കൂളിലെ ഹെസ് മാസ്റ്റർ പ്രദീപിനെ…

KSRTC ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കണം: ട്രാൻ. എംപ്ലോയീസ് യൂണിയൻ (AITUC)

KSRTC ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കണം: ട്രാൻ. എംപ്ലോയീസ് യൂണിയൻ (AITUC) തിരുവനന്തപുരം: 2020 മുതൽ കുടിശ്ശികയുള്ള 15 ശതമാനം ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്…

തീകത്തുന്ന കപ്പലിലെ ആപല്‍ക്കരമായ വസ്തുക്കള്‍ എന്താവും ആശങ്കയില്‍ കേരളം

തീകത്തുന്ന കപ്പലിലെ ആപല്‍ക്കരമായ വസ്തുക്കള്‍ എന്താവും ആശങ്കയില്‍ കേരളം കോഴിക്കോട്. അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര…

എം.ആർ. അജിത്കുമാറിനെതിരെ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് എതിരെ തടസ ഹർജി

എം. ആർ. അജിത് കുമാറിനെതിരെ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന് എതിരെ തടസഹർജി തിരുവനന്തപുരം : വിജിലൻസ് അന്വേഷണ റിപ്പോർട്ടിനു എതിരെ തടസ ഹർജി…

“കേരളം ജീവനക്കാരേയും പെൻഷൻകാരേയും മറന്നുപോകുന്നു:മറ്റ് സംസ്ഥാനങ്ങൾ കുടിശിക കൊടുത്തു തീർക്കുന്നു”

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽക്ഷാമബത്ത കുടിശിക മുഴുവനായി കൊടുത്തു തീർക്കാൻ തയ്യാറായി ബീഹാർ സർക്കാർ. കേരള സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെ ഇതൊക്കെ നൽകുമോ , ആശങ്കയിലാണ്…

തളിപ്പറമ്പ് ഡെപ്യുട്ടി പോലിസ് സൂപ്രണ്ടായി കെ ഇ പ്രേമചന്ദ്രൻ ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡെപ്യുട്ടി പോലിസ് സൂപ്രണ്ടായി കെ ഇ പ്രേമചന്ദ്രൻ ചുമതലയേറ്റു. കാസർക്കോട് ജില്ലയിലെ ചീമേനി സ്വദേശിയാണ്. കണ്ണൂരിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൽ…

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ…

“കോവിഡ് വ്യാപനം രൂക്ഷം:ആക്റ്റീവ് കേസുകൾ 6000 കടന്നു, കേരളത്തിൽ കൂടുതൽ”

ന്യൂഡെല്‍ഹി:രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ആക്റ്റീവ് കേസുകൾ 6000 കടന്നു. കഴിഞ്ഞദിവസം രാജ്യത്ത് 6 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ മൂന്നെണ്ണം കേരളത്തിൽ ആയിരുന്നു. കേരളത്തിലെ…

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു. തിരുവനന്തപുരം : സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ…

അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ്.

തിരുവനന്തപുരം:അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. പിസിആര്‍ വഴി രോഗ നിര്‍ണയവും സ്ഥിരീകരണവും ഇനി കേരളത്തില്‍…

പത്ത് യുവാക്കളെ വിവാഹത്തിലൂടെ സ്വന്തമാക്കിയ യുവതി രേഷ്മ പിടിയിൽ

തിരുവനന്തപുരം: വിവാഹം ഒരു നേരംപോക്കായിരുന്നു രേഷ്മയ്ക്ക്. പത്ത് പേരെ സ്വന്തമാക്കിയിട്ടും അവൾക്ക് വിവാഹത്തിൻ്റെ കൊതി തീർന്നിട്ടില്ല. ഓൺലൈൻ വഴി എന്തുമാകാം എന്ന രേഷ്മയുടെ ബുദ്ധിയിൽ…

കായംകുളത്ത് വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷംഅടുത്ത മോഷണ ശ്രമത്തിനിടയിൽ പൊലീസ് പിടികൂടി.

കായംകുളം : ആലപ്പുഴ കായംകുളത്ത് വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. പരാതിക്കാരന്‍റെ മരുമകളാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം മേയ് 10-നു…

നീലേശ്വരം നഗരസഭയിലെ പരുത്തിക്കാമുറി ഗവൺമെൻറ് എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാകളക്ടർ കെ ഇമ്പശേഖർ ചെടി നട്ട് ഉദ്ഘാടനം ചെയ്യുന്നു

കാസറഗോഡ്: നീലേശ്വരം നഗരസഭയിലെ പരുത്തിക്കാമുറി ഗവൺമെൻറ് എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാകളക്ടർ കെ ഇമ്പശേഖർ ചെടി നട്ട് ഉദ്ഘാടനം ചെയ്യുന്നു.…

ബലിപെരുന്നാളിന് ടാറ്റായെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജമാത്തത്തെ ഇസ്ലാമി വിദ്യാർത്ഥി സം ഘടനയായ എസ്ഐഒ പ്രതിഷേധം.

കോഴിക്കോട്: ബലിപ്പെരുന്നാളിന് ടാറ്റായെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി ജമാത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ് ഐ ഒ യുടെ പ്രതിഷേധം.രാജ്യത്ത് വർഗ്ഗീയ വിഷം തുപ്പുന്ന നടപടിയായി…

സംഭരണം മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമാകണം: എ.നിസാമുദ്ദീൻ ഐഎഎസ്

കൊച്ചി: അസീസിയ ഓർ ഗാനിക് വേൾഡും റൈൻ ഫൗണ്ടേഷനും സംയുക്തമാ യി സംഘടിപ്പിച്ച ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളം സംഭരിക്കു എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.ആധുനിക…

രാജ്ഭവനിൽ ആർ എസ് എസ് കാര്യാലയം തുറക്കാൻ അനുവദിക്കില്ല:- എഐടിയുസികൃഷിമന്ത്രിയുടെ നടപടി പ്രശംസനീയം.,

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ആര്‍ എസ് എസ് കാര്യാലയം തുറക്കാൻ കേരള ഗവർണർ നടത്തുന്ന പരിശ്രമത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന്…

“പരിസ്ഥിതിദിനം:ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു”

പരിസ്ഥിതി പരിപാലനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് വൃക്ഷത്തൈകള്‍ നട്ടു കൊണ്ട് ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ് പരിസ്ഥിതിദിന ആഘോഷങ്ങള്‍…

“ബക്രീദ്: നാളെ സ്‌കൂളുകള്‍ക്കും അവധി :സംസ്ഥാനത്തെ കോളജുകള്‍ക്ക് നാളെ അവധി”

ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകൾക്കും അവധാ തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍…

“വൈവിധ്യമാർന്ന പരിപാടികളോടെ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം”

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.…

“വൈദ്യുതി കുടിശ്ശിക ഇളവുകളോടെ അടയ്ക്കാം”

കായംകുളം:ഉപഭോക്താക്കൾക്കു വൈദ്യുതി കുടിശ്ശികയുണ്ടെങ്കിൽ ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചു തീർത്താൽ ഇളവുകൾ ലഭിക്കും. മേയ് 𝟮𝟬 മുതൽ മൂന്നു മാസക്കാലത്തിനുള്ളിൽ കുടിശ്ശിക അടച്ചു…

“പെരുന്നാൾ അവധി: സർക്കാരിൻ്റെ നിസ്സംഗത മൂലം ജീവനക്കാർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കണം:അൻസാരി ഏനാത്ത്”

തിരുവനന്തപുരം: ബക്രീദ് അവധി മുൻകൂട്ടി പ്രഖ്യാപിക്കുന്നതിൽ ഇടതു സർക്കാർ കാണിച്ച നിസ്സംഗത സർക്കാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയെന്നും അത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും…

റെയിൽവേ സ്റ്റേഷനിലെ വാഹന പാർകിംഗ് ഫീസിൽ വർദ്ധനവ് ഇരട്ടിയിലേറെ…

തിരുവനന്തപുരം:ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന…

” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ” ഇന്ന് മുതൽ

കൊച്ചി:സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ്…

മദ്രാസ് മാറ്റിനി ജൂൺ 6-ന്.

കൊച്ചി:മദ്രാസ് മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ “മദ്രാസ് മാറ്റിനി” ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. കാളി വെങ്കട്ട്,റോഷ്‌നി…

നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന് അവാർഡ്

തിരുവനന്തപുരം:”നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന് ലഭിച്ച തിരുവനന്തപുരം സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡ്, പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ…

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ തീരദേശ ഗ്രീന്‍ മാര്‍ച്ച്.

തിരുവനന്തപുരം:തീരവും തിരയും ജീവനും ജീവിതവും സംരക്ഷിക്കാന്‍ ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി തീരദേശ ഗ്രീന്‍മാര്‍ച്ച് സംഘടിപ്പിക്കുന്നു. കേരളത്തിന്റെ…

നിയമത്തിന്റെ വഴിയേ പൊരുതി നേടിയതാണ് ഈ ഉത്തരവ് എന്ന് സന്ധ്യയുടെ കുടുംബം പ്രതികരിച്ചു.

പത്തനംതിട്ട :തെറ്റു ചെയ്തവർക്കും ചെയ്യാത്തവർക്കും ഒരേ ശിക്ഷ. വകുപ്പുകളിലെ ചില യജമാനൻമാർ കാട്ടുമ്പോൾ നിരപരാധികൾ നിയമ വഴിയെ പോയി നീതി വാങ്ങാൻ എത്രപേർ ശ്രമിക്കും.…

സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തിയ ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പകരമായി സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണംകെ.പി.ഗോപകുമാര്‍

തിരുവനന്തപുരം:സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിന്നും ക്ലാര്‍ക്ക് തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിയമനം നടത്തിയത് മൂലം നിലവില്‍ കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കിട്ടാതെ…

പ്രവേശനോത്സവം വർണ്ണാഭമാക്കി കിഡ്സ്‌ പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആദ്യാക്ഷരം പഠിക്കാനെത്തിയ കുരുന്നുകളെ അക്ഷരമാല അണിയിച്ചും,മധുര പലഹാരങ്ങൾ, സമ്മാനങ്ങൾ, ബലൂണുകൾ…

മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ‘പണി’ ഉറപ്പ്

കുണ്ടറ:പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും…

പബ്ലിക്ക് സർവീസ് കമ്മീഷൻ (PSC)വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഓൺലൈൻ വഴി മാത്രം

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽപബ്ലിക്ക് സർവീസ് കമ്മീഷൻ (PSC)വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഓൺലൈൻ വഴി മാത്രമെന്ന് അറിയിപ്പിൽ പറയുന്നു.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യട്ടിയ്ക്കായി നിയോഗിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാരില്‍ 289 പേര്‍ക്കും, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരില്‍ 107 പേര്‍ക്കും കാട്ടുമുണ്ട തോട്ടത്തില്‍ കൺവെൻഷൻ…

“മുന്‍ കലക്ടര്‍ എം നന്ദകുമാര്‍ സർജറിക്ക് പിന്നാലെ കോമയിലായി; എസ്പി മെഡിഫോര്‍ട്ട്’ ന്യൂറോ സർജന് എതിരെ കേസ്.”

തിരുവനന്തപുരം:ജ്യോതിഷ പണ്ഡിതനും, മുന്‍ ജില്ലാ കലക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ ഐ എ എസ് ശസ്ത്രക്രിയ പിഴവിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തായി കുടുംബം പരാതിപ്പെട്ടു.കുടുംബത്തിന്റെ…

സജീന്ദ്രൻ ടി.എംകോഴിക്കോട് കലക്ടറേറ്റിൽ നിന്നുംവിരമിച്ചു .

കോഴിക്കോട്: ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും, വർക്കേഴ്സ് കോ . ഓർഡിനേഷൻ ജില്ലാ സെക്രട്ടറിയും, അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനറുമായ…

പുതിയ അധ്യയന വർഷത്തിലേക്ക് 36 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10…

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ്റ് ഹൈസ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ…

ഉഴുന്നുവടയും പഴംപൊരിയും തിന്ന യാത്രക്കാർ ഒന്നും അറിഞ്ഞില്ല, കണ്ടുപിടിച്ചയാൾ എവിടെയെന്നും അറിയില്ല, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പലതട്ടിലും.

കൊല്ലം: മാസം ഒന്നു കഴിഞ്ഞു. പ്ലാസ്റിക്ക് എണ്ണയിൽഉഴുന്നുവടയും പഴംപൊരിയും വറുത്ത വാർത്തകൾ വന്നിട്ട്, വാർത്തകൾ എല്ലാം വൈറലായി , പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. കരുതി…

പെൻഷൻകാർ ഇന്ന് മുതൽ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധിക്കും.

കൊല്ലം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്.ഇതിന്റെ ഭാഗമായി ഇന്ന് മുതൽ അഞ്ച് വരെ കേരളത്തിലെ എല്ലാ ട്രഷറികൾക്ക് മുന്നിലും വമ്പിച്ച…

“തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍”

പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ എന്നയാളെയാണ് പിടിയിലായത്. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. സ്വന്തം നമ്പറിൽ നിന്നാണ് ഇയാൾ ഫോൺ വിളിച്ചെതെന്ന്…

“മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ”

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.നിയമസഭയ്ക്ക് അകത്തും പുറത്തും ജനപക്ഷത്ത് നിന്ന് കൊണ്ട് പിണറായി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ യുഡിഎഫ്…

വ്യാവസായിക പരിശീലന വകുപ്പിൽ സീനിയോരിറ്റി മറികടന്ന് പ്രമോഷൻ നൽകാൻ അണ്ടർ സെക്രട്ടറിയുടെ വിചിത്രഉത്തരവ്.

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സീനിയോരിറ്റി മറികടന്ന് പ്രമോഷൻ നൽകാൻ തൊഴിലും നൈപുണ്യവും വകുപ്പ് അണ്ടർ…

കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം: ജില്ലാ കളക്ടർ

കൽപ്പറ്റ:കുട്ടികൾ മാതാപിതാക്കളുടെ ജോലിസ്ഥലവും അന്തരീക്ഷവും അറിഞ്ഞു വളരണം എന്ന ജില്ലാ കളക്ടറുടെ ആശയത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റ് ജീവനക്കാരുടെ മക്കൾ സിവിൽ സ്റ്റേഷൻ സന്ദർശനം…

ലക്ഷദ്വീപിലെ സ്കൂളുകളിൽ കേന്ദ്രസർക്കാർ ‘മഹൽ’. ഭാഷ നീക്കം ചെയ്യുന്ന തായ് ആരോപണം. പ്രതിഷേധവുമായി സംവിധായിക ഐഷാ സുൽത്താന.

കൊച്ചി:ലക്ഷദ്വീപിലെ ജനങ്ങളോട് വീണ്ടും ക്രൂരതയുമായി കേന്ദ്ര സർക്കാർ നീക്കമെന്ന് ആരോപണം. മിനിക്കോയ് ദ്വീപിലെ സ്കൂളുകളിൽ നിന്ന് ഇപ്പോൾ കുട്ടികൾ പഠിച്ചു വരുന്ന’മഹൽ’ ഭാഷ നീക്കം…

കൃഷി ഡയറക്ടറേറ്റിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി .

തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വികാസ്ഭവനിലെ കൃഷി ഡയറക്ടറേറ്റിൽ നടന്ന യാത്രയയപ്പ് സമ്മേളനം…

“സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവർക്കുള്ള ആനുകൂല്യം നൽകാൻ മാത്രം 6000…

ഹരിപ്പാട് പള്ളിപ്പാട്ട് മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.

കായംകുളം:ഹരിപ്പാട് പള്ളിപ്പാട്ട്മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ്(23) ആണ് മരിച്ചത്.രണ്ട് കൂട്ടുകാരുമൊത്ത് കുരീത്തറ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത്…

“വ്യസനസമേതം ബന്ധുമിത്രാദികൾ” ജൂൺ 13-ന്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 31/05/2025: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര…

നെല്ലിയാമ്പതിയിൽ യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴക്ക് രക്ഷപ്പെട്ടു

പാലക്കാട്. നെല്ലിയാമ്പതിയിൽ യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന -നെല്ലിയാമ്പതി ചുരത്തിൽ നിന്ന് വന്ന ബൈക്ക് യാത്രികരായ യുവാക്കളാണ് കാട്ടാനയുടെ മുന്നിൽ നിന്ന് സാഹസികമായ രക്ഷപ്പെട്ടത്.പാലക്കാട്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി…

പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം.

കൊല്ലം : പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിയുടെ തീരത്ത് താമസക്കുന്നവർ…

ഇടുക്കിയിലെ പല സ്ഥലങ്ങളും ഇരുട്ടിൽ മൂന്നു ദിവസമായി വൈദ്യുതി ബന്ധം തകരാറിലായിട്ട്,എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജല വിനോദ സഞ്ചാരങ്ങളും അടച്ചു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ സർക്കാർഉത്തരവ്.എന്നാൽ ജനജീവിതം ഇരുട്ടിലാണ് മൂന്നു ദിവസമായി…

കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 ത് കാരന് ദാരുണ അന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പിൽ ശ്രീജിത്ത് മനോജാണ് മരിച്ചത്.

ഇടുക്കി /കുമളി:പാലായിൽ നിന്നും പെരിയ കുളത്തേക്ക് റബർ പാഴ്ത്തടി കയറ്റിവന്ന ലോറി രാവിലെ 9:30 ഓടെ കുമളി ചെക്ക് പോസ്റ്റിൽ എത്തി ബ്രേക്ക് ഡൌൺ…

“ഐ ടി ഐ പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് മേയ് 31ന് വിരമിക്കും”

പടിയൂർ ഗവ: ഐ ടി ഐ പ്രിൻസിപ്പാൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം നാളെ ( മെയ് 31 )…

സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും.

തിരുവനന്തപുരം: സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയും…

കടയ്ക്കാവൂർ റയിൽ പാളത്തിൽ മരം ഒടിഞ്ഞു വീണു ചെന്നൈ മെയിൽ മാത്രമാണ് കൊല്ലം കടന്നുപോയത്.

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വൈകിട്ട് 5.30 ന് ശേഷം ഒരു ട്രെയിനും കടന്നുപോയിട്ടില്ല. മണിക്കൂറുകളോളം ട്രൈയിനുകൾ വിവിധ സ്റ്റേഷനുകളിൽ അകപ്പെട്ടു…

ആനാവൂർ ഗവണ്മെന്റ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.

തിരുവനന്തപുരം ആനാവൂർ ഗവണ്മെന്റ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കുന്നതിനിടെ പാറശ്ശാല ജിഎച്ച്എസ്എസ്-ലെ അധ്യാപിക വിനോദിനിയാണ് കുഴഞ്ഞു വീണ് മരിച്ചത്.

കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.

കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ്…

വഞ്ചിയൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന അറവുശാലക്ക് അനുമതി നൽകും മുമ്പ് മലിനീകരണ സാധ്യതകൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ .

തിരുവനന്തപുരം ( ആറ്റിങ്ങൽ) കരവാരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള വഞ്ചിയൂർ മാർക്കറ്റിൽ നിർമ്മിക്കുന്ന ആധുനിക അറവുശാലക്ക് നിരാക്ഷേപ പത്രം നൽകുന്നതിന് മുമ്പ് മലിനീകരണം സംബന്ധിച്ച എല്ലാ…

*എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട; ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം അദ്ദേഹം വ്യക്തമാക്കിയാല്‍ മതി.

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം…

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. പശ്ചിമ…

ഫയൽ ജീവിതമാണ് പക്ഷേ ഒരു പകൽ അനങ്ങിയില്ല. ഈ വാർത്ത ഇന്ന് എല്ലാവരും വായിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും സെക്രട്ടറിയേറ്റിലെ ജീവനക്കാരെല്ലാം ഈ വാർത്ത ചർച്ച ചെയ്യുന്നുണ്ടാകും.

ഈ വാർത്തയ്ക്ക് അനൂകൂലമായാണ് ഇതെഴുതുന്നത് എന്ന് വിചാരിക്കുകയോ വാർത്തയ്ക്ക് എതിരായാണ് എഴുതുന്നത് എന്ന് വിചാരിക്കുകയോ ചെയ്യരുത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം കണ്ടെത്തിയ വാർത്ത…

“ഗർഭിണി ” തിരുവനന്തപുരത്ത്.

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഗർഭിണി- A PREGNANT…

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ പുറത്ത് വന്ന് ഒരു ഓട്ടോ പിടിക്കാമെന്നു കരുതിയാൽ നടക്കുകില്ല.

തമ്പാനൂർ: തിരുവനന്തപുരംറയിൽവേ സ്റ്റേഷനു മുന്നിൽ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കുറെ സമയം നിൽക്കേണ്ടിവരും. യാത്രക്കാരെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷയിൽ എത്തി സെക്രട്ടറിയേറ്റ് എന്നു പറഞ്ഞാൽ…

മൽസ്യ മേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക NHREP.

പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിൽ നിന്നും എണ്ണചോരാനും അതോടൊപ്പം കണ്ടെയ്നറുകളിൽ നിന്നും കടലിൽ പതിച്ച കെട്ടുകളിൽ നിന്നും ഹാനികരമായ വസ്തുക്കൾ കലരാനും സാദ്ധ്യതയുള്ളതിനാൽ…

“മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു:റവന്യൂ മന്ത്രി കെ രാജന്‍”

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം…

“കേരള തീരത്തെ കപ്പല്‍ അപകടം; വിദഗ്ധരുടെ യോഗം ചേര്‍ന്നു പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു”

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച്…

“പ്രളയ സാധ്യത മുന്നറിയിപ്പ് “

കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ…

60 വയസ്സിന് മുകളിൽ പ്രായമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ടോൾ ഫ്രീ നംപർ14567

ന്യൂദില്ലി: 60 വയസ്സ് തികഞ്ഞോ നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിളിക്കാം നിങ്ങളുടെ പ്രശ്നങ്ങൾ പറയാം അത് പരിഹരിച്ചു തരും. രാവിലെ…

ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച്ച , പൊതു സമ്മതനായ സ്ഥാനാർത്ഥി വരും.

തിരുവനന്തപുരം: പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടി…

പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ:തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍…

ഞങ്ങൾ എന്നും ഫാസിസത്തിന് എതിരാണ്,ബി.ജെ പി ഫാസിസ്റ്റ് ആശയങ്ങളുടെ പാർട്ടിയാണ്. ബിനോയ് വിശ്വം’

തൃശൂർ: രാജ്യത്തെ ഫാസിസ്റ്റ് സംസ്കാരമുള്ള പാർട്ടിയാണ് ബി.ജെ പി . കമ്മ്യൂണിസ്റ്റുകൾ എന്നും ഇത്തരം നിലപാടുകൾക്കെതിരായി പ്രവർത്തിക്കാം. ഫാസിസത്തിൻ്റെ ശൈലിയെ മാറ്റാൻ ശ്രമിക്കുന്നവർ എന്തും…

പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചതെന്ന് അൻവർ പറഞ്ഞു.…

തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.…

കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞു.

കൊല്ലം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിലാണ് രാത്രിയോടെ കണ്ടെത്തിയത്.…

വേടൻ പറയാൻ തുടങ്ങിയത് പറയുവാൻ അവസരം നൽകുക. പിൻതിരിപ്പിക്കരുത് ആരും.

ഒരാൾ താൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നാണ് അവൻ്റെ വാക്കുകൾ വാചാലമാകുന്നത്. അനുഭവിച്ചവർക്കെ വേദന മനസ്സിലാകു. ഒരു കാലത്ത് അവൻ്റെ പൂർവ്വികരോട് കാട്ടിയ വഞ്ചന അവന്…

നിലമ്പൂരില്‍ യു.ഡി.എഫ് സുസജ്ജം; ഉജ്ജ്വല വിജയം നേടും. വി.ടി.സതീശൻ

കൊച്ചി(പറവൂര്‍):നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമാണ്. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം…

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായിവാങ്ങിയിട്ടില്ല, സി.പി ഐ (എം) സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന.

തിരുവനന്തപുരം:ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ…

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…

കട്ടൻ ബ്രാൻഡ് ഒന്നടിക്കാം.. ഒരു വടക്കൻ തേരോട്ടം

കട്ടൻ ബ്രാൻഡ് ഒന്നടിക്കാം…. തുള്ളി തുള്ളിക്കളിക്കാം.. നുരയിതു പതയും.. ഗ്ലാസ്സുകളും നുകരാനായി. എന്താണു സംഭ്രമം… മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും.

ന്യൂഡൽഹി :ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി…

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.

തിരുവനന്തപുരം സംസ്ഥാനത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു…

ഭിന്നലൈംഗികത സാധാരണമായി ചിത്രീകരിക്കപ്പെടണം: ഓപ്പൺ ഫോറം

കൊട്ടാരക്കര:സിനിമകളിൽ പൊതുവിൽ ക്വിയർ പ്രതിനിധാനം പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിനിധാനത്തെ നോർമലൈസ് ചെയ്യുകയാണ് വേണ്ടതെന്നും ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ആദ്യ ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.…

“സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്”

കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4…

“കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്”

കോസ്റ്റ്ഗാർഡാണ് KSDMA ക്ക് വിവരം കൈമാറിയത്nകാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം കണ്ടെയ്നറുകൾക്ക് അടുത്ത് പോകരുത് സൾഫർ അടങ്ങിയ വസ്തു ആയതിനാൽ…

പാർട്ടി കൊടുത്ത വീട്ടിലെ കിണറിൽ പൂച്ച വീണു, പൂച്ചയെ എടുക്കാൻ ഒരു പാർട്ടി വന്നു’; മറിയക്കുട്ടി

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ പരിഹാസവുമായി കെപിസിസി പ്രസിഡൻറ് അഡ്വ. സണ്ണി ജോസഫ്.…

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ എന്നെ ക്ഷണിച്ചില്ല മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയിൽ ആരംഭിക്കും. മന്ത്രി സജി ചെറിയാനെ സമ്മേളനത്തിൽ ഒരിടത്തും ഉൾപ്പെടുത്തിയിട്ടില്ല. അതിൻ്റെ കാരണം മന്ത്രിയോട് മാധ്യമ…

കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം:കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…

വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തി ന്റെ പ്രതിഫലനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍*

കൊട്ടാരക്കരയിൽ സിനി കോംപ്ലക്സ് സ്ഥാപിക്കും സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.…

സ്ത്രീകൾക്ക് സാമുഹ്യനീതി സംവരണത്തിലൂടെ മാത്രം ലഭ്യമാകില്ല ശ്രീജാ ഹരീഷ്

കൊല്ലം:സ്ത്രീകൾക്ക് അവസരങ്ങളും തുല്യതയും ലഭിക്കുന്നതോടപ്പം സാമുഹ്യ നീതിയും കുടി ലഭിക്കുമ്പോൾ മാത്രമെ സ്ത്രി സംവരണം എന്ന ലക്ഷ്യം പുർത്തികരിക്കപ്പെടുകയുള്ളവെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ്…

മലേഷ്യയിൽ മനുഷ്യക്കടത്തിന് ഇരയായ മിനി ഭാർഗവൻ്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊച്ചി : ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്…

*ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ*

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ…