Home / Crime

Crime

ലഹരിവിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തും  എംഡിഎ എ സഹിതം അറസ്റ്റിൽ. കരി സ്വദേശി പുലാട്ട് വീട്ടിൽ ജാബിർ (33), സുഹൃത്ത് കരിപ്പൂർ കരുവാൻ കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടിൽ ഫൈസൽ ചോനാര...

വിൽപ്ന നിലമേൽ – കടയ്ക്കൽ – ചിതറ മേഖലകളിൽ കൊല്ലം • നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എ യുമായി അറസ്റ്റിൽഒരു ഗ്രാം MDMA യും ഏഴ് ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം ഷമീർ (32) ആണ് റൂറൽ ...

വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി നൽകാതെ അവരുടെ ജീവിതം നഷ്ടപ്പെടുത്ത...

മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പ...

ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന മുഹമ്മദ് ഫാസില്‍ ആണ് ഓച്ചിറ പോലീസിന്‍റെ...

കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഗുരു...

കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) പിടികൂടിയത്.യുവാവിന്റെ പേരിൽ എൻഡിപിഎസ് കേസെടുത...

കോട്ടയം:അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  തൊടുപുഴ ചുങ്കം വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റു...

കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ ആഡിറ്റ് റിപ്പോൾട്ട് ക്രൈംബ്രാഞ്ചിന് നൽകിയ സാഹചര്യത്തിലാണ് അറസ്റ്റ് നടന്നത്. കോൺഗ്രസുകാരുടെ...

നമ്മുടെ നാട് ദുരിത ഭൂമിയാകാൻ അനുവദിക്കരുത്. ജാതി മത വർണ്ണ വ്യത്യാസമില്ലാതെ നാം ഒത്തൊരുമയോടെ ജീവിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത് എന്തുമാ...

കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്. കേരളത്തിലെ സ്കൂൾ കുട്ടികൾ ഇത്രയും ദുരിത കാലത്തിലൂടെ പോകുമ്പോൾ മാതാപിതാക്കൾ എന്തു ചെയ...

തിരുവനന്തപുരം : ഊരമ്പ് സ്വദേശിയായ ബ്രൂസ് ലീ ആണ് പിടിയിലായത്. തമിഴ്നാട് നാംഗുനേരി ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് ഇവരെ സാഹസികമായി പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് ലഹരി സംഘ...

കോഴിക്കോട്:ഇൻസ്റ്റാഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ കയ്യിട്ടു നടക്കേണ്ടെന്ന് സൗഹൃദം പങ്കിടേണ്ടുന്ന ജീ...

ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ ഡിജോയെ ഇറ്റാലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം മടക്കി അയക്കുകയായിരുന്നു. ...

പാലക്കാട്ആലത്തൂരിൽമകന്റെ14വയസ്സുള്ളകൂട്ടുകാരനൊപ്പംവീട്ടമ്മനാടുവിട്ടു. തട്ടിക്കൊണ്ടുപോകലിന് വീട്ടമ്മയ്ക്കെതിരെ കേസ്.14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടു...

തിരുവനന്തപുരം: അഫാൻ തൻ്റെ കുടുംബത്തിൽ നടത്തിയ കൊലപാതകങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അല്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത്. താൻ ഇഷ്ടപ്പെട്ട ഫർസാനയെ ഉപേക്ഷിക്കാൻ ആകില്ലെന്ന കാരണം കൊലപാതകത്തിന് ...

തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ അഫാൻ ആണെന്നു വിശ്വസിക്കാൻ കഴിയാത...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില...

അഹമ്മദാബാദ്:രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി,മൂന്നു പ്രതികളെ കൂടി ഗുജറാത്ത് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരാളെ സൂറത്തിൽ നിന്നും രണ്ടുപേരെ മഹാരാഷ്ട്രയിൽ നിന്നുമാണ്...

കൊച്ചി: പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.എന്തും എപ്പോഴും എവിടെ വച്ചുo പറയാമെന്ന ചില രാഷ്ട്രീ...

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാ...

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ പോകാൻ ഒരുങ്ങുകയാണ് പി.സി ജോർജ്. എന്നാൽ എവിടെ കിട്ട...

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ നിഹ് മത്തുള്ള (50) അറസ്റ്റിൽ. അഡ്വാൻസായി 50000 രൂപ ആവശ്യപ്പെടുകയും ത...

എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ ആക്രോശമുയർത്തിയത്...

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക പ്രശ്നമുള്ള ആളെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പിതാവ് ഇറച...

1...34567...10