“സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി”

റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന നീളൻ കുപ്പായമാ യ അബായ (പർദ) ധരിക്കണമെ ന്നു നിർബന്ധമില്ലെന്നും കിരീടാ വകാശി മുഹമ്മദ് ബിൻ സൽമാ ൻ രാജകുമാരൻ.’മാന്യവും സഭ്യവുമായ വസ്ത്ര ങ്ങൾ ധരിക്കണമെന്നാണ് ശരീ അത്ത് നിയമം അനുശാസിക്കു ന്നത്. അത് അബായ ആകണമെ ന്ന് ഒരിടത്തും നിർദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കി ലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കു നൽ കുകയാണു വേണ്ടത്.’- യുഎസ് ടിവി ചാനലിനു നൽകിയ അഭിമു ഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പുരുഷന്മാരും സ്ത്രീകളും തു ല്യരാണെന്നും എല്ലാ രംഗങ്ങളി ലും സ്ത്രീകളെ ഉയർത്തിക്കൊ ണ്ടുവരാനുള്ള നടപടികൾ ആരം ഭിച്ചു കഴിഞ്ഞതായും കിരീടാവ കാശി പറഞ്ഞു.സൗദി കിരീടാവകാ ശിയുടെ അഭിമുഖം അദ്ദേഹത്തിന്റെ തുറ ന്നു പറച്ചിലുകൾ കൊ ണ്ടുതന്നെ ഏറെ ശ്ര ദ്ധേയമായി. എല്ലാ ചോ ദ്യങ്ങൾക്കും കൃത്യവും സുതാര്യവുമായ മറുപ ടികൾ.”മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാ നമാണ്. എന്നാൽ സൗ ദിയിലെയും അമേരിക്കയിലെ യും മാനദണ്ഡങ്ങൾ ഇക്കാര്യ ത്തിൽ വ്യത്യസ്‌തമാണ്. കൂടു തൽ മെച്ചപ്പെട്ട അവസ്‌ഥകളി1979ലെ ഇറാൻ വിപ്ലവത്തിനു മുൻപു സൗദി, മിതവാദ ഇസ്ലാ മിന്റെ പാതയിലായിരുന്നു. സ്ത്രീ കൾക്കു സ്വാതന്ത്ര്യം ഉണ്ടായിരു ന്നു. തിയറ്ററുകൾ അടക്കമുള്ള ഉണ്ടായിരുന്നു.
ആ തിരിച്ചുവരവിലേക്ക് ഞങ്ങൾ എത്തി ക്കൊണ്ടിരിക്കുന്നു.’

സ്വകാര്യ സ്വത്തു ക്കളെക്കുറിച്ചു ചോദി ച്ചപ്പൾ ‘ഞാൻ ഗാന്ധി യോമണ്ടേലയോ അല്ല’ എന്ന് അദ്ദേഹം പ്രതിക രിച്ചു. ‘ഞാൻ പണക്കാ രനായാണു ജനിച്ചത്. പക്ഷേ, സമ്പത്തിൽ 51 ശതമാനവും ജീവകാരു ണ്യപ്രവർത്തനങ്ങൾ ക്കായി ചെലവഴിക്കുന്നു. സ്വ കാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ട‌ം’ അദ്ദേഹം നയം വ്യക്‌തമാക്കി.വിനോദോപാധികളും സജീവമാ യിരുന്നു.പിന്നീടു സംഭവിച്ച പിഴവുക ളെല്ലാം തിരുത്താനുള്ള ശ്രമത്തി ലാണ് – അദ്ദേഹം പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.