ലാഹോറിലും ഇസ്ലാമാബാദിലും സിയൽകോട്ടിലും തീമഴ പെയ്യിച്ച് ഇന്ത്യ ഒപ്പം കറാച്ചി ലക്ഷ്യമാക്കി INS വിക്രാന്ത് യാത്ര തിരിച്ചിരിക്കുന്നു.. ഉറി സെക്ടറിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഷെല്ലിങ് നടത്താൻ കോപ്പ് കൂട്ടുന്നു. നൗഷെരയിൽ 2 ഡ്രോണുകൾ വെടിവച്ചിട്ടു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.