സിന്ദൂർ 2.O പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി

പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി

  • 15 ഓളം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി.
  • പാകിസ്താൻ്റെ റഡാർ സംവിധാനം തകർത്തു
  • പാക് ഷെല്ലിങ്കിൽ 16 ഓളം പേർ കൊല്ലപ്പെട്ടു
  • ലാഹോറിലും രാവൽപിണ്ടിയിലും റഡാർ  ഉപയോഗിച്ച്  പ്രതിരോധിച്ചു.
  • ഇന്ന് രാവിലെയും ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തി.
  • ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് മേഖല കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പാകിസ്താൻ ശ്രമിച്ചു.
  • TRF നെ പാകിസ്ഥാൻ പിന്തുണച്ചു. ഭീകര സംഘടനകളെയും പിന്തുണച്ചു.
  • നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാൻ്റെ പ്രകോപനം
  • ആഗോള ഭീകരതയുടെ കേന്ദ്രമാണ് പാകിസ്ഥാൻ.

Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading