അടൂരിൽ പൂവൻ കോഴി ‘പ്രതി ‘യായ കേസ് രമ്യമായി പരിഹരിച്ചിരിക്കുകയാണ് ആർ.ഡി.ഒ. അടൂർ.

പത്തനംതിട്ട: പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിൻ്റെ വീട്ടിലെ കോഴിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് മൂലം ഉറങ്ങാൻ…

View More അടൂരിൽ പൂവൻ കോഴി ‘പ്രതി ‘യായ കേസ് രമ്യമായി പരിഹരിച്ചിരിക്കുകയാണ് ആർ.ഡി.ഒ. അടൂർ.

ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാർ. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

View More ആശാവർക്കർമാരുടെ ന്യായമായ അവകാശത്തെ സർക്കാർ സംരക്ഷിക്കണം : ഡോ. ഗീവർഗീസ് മാർ കൂറിലോസ്.

എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം…

View More എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി.

രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

തിരുവനന്തപുരം: കേന്ദ്രം ഒന്നും തരുന്നില്ല എന്ന പിണറായി വിജയൻ്റെ പ്രഖ്യാപനം. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമെ അദ്ദേഹത്തിനറിയു. വയനാട് പാക്കേജ് ഇത്രയും കാലം ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ട് കേന്ദ്രത്തെ കുറ്റം പറയുമ്പോൾ വി.ഡി സതീശനും, സുധാകരനും…

View More രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന്എ ഐ ടി യൂ സി…

View More വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും സംഘടന ഭാരവാഹികൾ പറഞ്ഞ ഡിമാൻ്റുകൾ നടപ്പാക്കാൻ…

View More ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

കേന്ദ്ര ഗവൺമെൻ്റിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ. നേരത്തെ കേരളത്തിലുണ്ടായിരുന്നു.ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

ദില്ലി: ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍…

View More കേന്ദ്ര ഗവൺമെൻ്റിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ. നേരത്തെ കേരളത്തിലുണ്ടായിരുന്നു.ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.

തിരുവനന്തപുരം: കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ.ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.ആശ്വസിക്കാം എട്ടു പേരെങ്കിലും ശിക്ഷ വാങ്ങിയല്ലോ, എന്നാൽ എത്ര ശിക്ഷ വാങ്ങിയാലും ഇത് കണ്ടും കേട്ടും നിൽക്കുന്ന ജീവനക്കാരിൻ ചിലർക്ക്…

View More കൈക്കൂലി സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടത് 8 പേർ മാത്രം.

കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസനോട് പരിസ്ഥിതി പ്രവർത്തകന്റെ ചോദ്യം?

കൊല്ലം ജില്ല രൂപീകരിച്ചതിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കാൻ വിളിച്ചു കൂട്ടിയ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ബോക്സിൽ അഷ്ടമുടി കായലിനെ സ്നേഹിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ ഫെലിക്സ് സ്റ്റാൻലിയുടെ ചോദ്യം. അത് വൈറലായി…

View More കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസനോട് പരിസ്ഥിതി പ്രവർത്തകന്റെ ചോദ്യം?

എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ഗവൺമെൻ്റിനെ തന്നെ ജനക്കൂട്ടം കൈകാര്യം ചെയ്യുന്നത് നാം…

View More എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.