സീനിയർ വനിതാ വക്കീലിൻ്റെ ഗുണ്ടായിസം ജൂനിയർ വക്കീലിന് ഗുരുതര പരിക്ക്. മഹിളാ അസോസിയേഷൻ്റെ പ്രതിഷേധം

സീനിയർ വനിതാ വക്കീലിൻ്റെ ഗുണ്ടായിസം ജൂനിയർ വക്കീലിന് ഗുരുതര പരിക്ക്. മഹിളാ അസോസിയേഷൻ്റെ പ്രതിഷേധം

രാജ്യത്തിന്റെ നിലനിൽപ്പിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമായ ബഹുസ്വരതയെ തകർത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് രാജ്യഭരണകൂടം ശ്രമിക്കുന്നു. മന്ത്രി കെ രാജൻ.

പാലക്കാട്:രാജ്യത്തിന്റെ നിലനിൽപ്പിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമായ ബഹുസ്വരതയെ തകർത്ത്വർഗ്ഗീയ ധ്രുവീകരണത്തിന് രാജ്യഭരണകൂടം ശ്രമിക്കുന്നു. മതനിരപേക്ഷതയെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന രാജ്യഭരണകൂടത്തിന്റെ അപകടകരമായശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ…

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള…

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി തിരച്ചിൽ

കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ്…

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിപ്പെടുത്തൽ.…

നന്ദന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ…വിധി നാളെ

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ നാളെ വാദം…

ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം. ഇന്ത്യൻ രഹസ്യാന്വേഷണ…

അപൂർവ്വങ്ങളിൽ അപൂർവവും കൗതുകവുമായ ബോധവത്കരണ യാത്രയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ .

ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി തിളങ്ങി.അപൂർവ്വങ്ങളിൽ അപൂർവമായ ബോധവത്ക്കരണ പരിപാടിക്കാണ് ആലപ്പുഴ കടൽപ്പുറം സാക്ഷ്യം വഹിച്ചത്.’ജീവിതമാണ് ഏറ്റവും വലിയ ലഹരി…

ഉടനടി പ്രാബല്യത്തിൽ ; പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന്” സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്ലാമാബാദ്/ജമ്മു, ഇന്ത്യ ഇന്ത്യയും പാകിസ്ഥാനും പരസ്പരം സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും നാലാം ദിവസത്തിന് ശേഷം “പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന്” സമ്മതിച്ചതായി യുഎസ് പ്രസിഡന്റ്…

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 99.5 വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവ്. 4, 24,583 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 61,…

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്: മിതവാദിയും നല്ല നർമ്മബോധമുള്ളതുമായ ആദ്യത്തെ അമേരിക്കൻ പോപ്പ്.

ലിയോ പതിനാലാമൻ എന്ന മാർപ്പാപ്പ നാമം തിരഞ്ഞെടുത്ത റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, അദ്ദേഹത്തിന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയെപ്പോലെ ലാറ്റിൻ അമേരിക്കൻ ജെസ്യൂട്ട് വൈൽഡ്കാർഡ് ആയിരിക്കില്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ…

രാജ്യത്ത് 24 വിമാനത്താവളങ്ങൾ അടച്ചു

അടച്ച വിമാനത്താവളങ്ങൾ: ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ,…

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള മറുപടി ഇന്ത്യ നൽകുന്നതിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപം. അഞ്ചിടങ്ങളിൽ പാക്…

പാകിസ്ഥാൻ കരസേനാ മേധാവിയെ മാറ്റി ; പരസ്പരം പഴി ചാരി ഉന്നതർ

പാകിസ്ഥാൻ്റെ മലിറ്ററി ഇൻ്റലിജൻസ് ബ്യൂറോ ഇന്ത്യ തകർത്തതിൻ്റെ പശ്ചാത്തലത്തിൽ അസിം മുനീറിനെ കസ്റ്റഡിയിൽ എടുത്തു.

കറാച്ചിയെ ലക്ഷ്യമാക്കി INS വിക്രാന്ത്

ലാഹോറിലും ഇസ്ലാമാബാദിലും സിയൽകോട്ടിലും തീമഴ പെയ്യിച്ച് ഇന്ത്യ ഒപ്പം കറാച്ചി ലക്ഷ്യമാക്കി INS വിക്രാന്ത് യാത്ര തിരിച്ചിരിക്കുന്നു.. ഉറി സെക്ടറിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഷെല്ലിങ് നടത്താൻ…

സിന്ദൂർ 2.O പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി

പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി 15 ഓളം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി. പാകിസ്താൻ്റെ റഡാർ സംവിധാനം തകർത്തു പാക് ഷെല്ലിങ്കിൽ…

സിന്ദൂർ 2.O – മുന്നറിയിപ്പുമായി അമേരിക്ക ; വീണ്ടും ഇന്ത്യയുടെ തിരിച്ചടി

പാകിസ്താനിലെ തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മരണമെന്നും. ലാഹോർ ഉടൻ വിടണമെന്നും അമേരിക്കയുടെ നിർദേശം. ഇന്ത്യയിലെ 15 സൈനിക കേന്ദ്രസ്ഥലങ്ങളിൽ പാകിസ്ഥാൻ അക്രമിക്കാൻ ശ്രമിച്ചു. സുവർണക്ഷേത്രം ആക്രമിക്കുക…

റഷ്യയുമായുള്ള യുദ്ധത്തിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ പാലിക്കാൻ ഉക്രൈൻ തയാറെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി

ഉക്രൈൻ : റഷ്യയുമായുള്ള യുദ്ധത്തിൽ 30 ദിവസത്തെ വെടിനിർത്തൽ പാലിക്കാനുള്ള വാഗ്ദാനത്തിൽ തന്റെ രാജ്യം ഉറച്ചുനിൽക്കുന്നുവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച പറഞ്ഞു, അതേസമയം ക്രെംലിൻ…

പാകിസ്താനിലെ 21 ഭീകര കേന്ദ്രങ്ങൾ ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തി.തിരിച്ചടിക്കാൻ ഉറച്ച പാകിസ്ഥാൻ. വ്യോമാഅതിർത്തി പൂർണമായും അടച്ചു.

ഇസ്‌ലാമാബാദ്: ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരൻ പാകിസ്താനിൽ 39 പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്ക് ഇനിയുംപ്രകോപനം  ഉണ്ടായാൽ ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൈനികേന്ദ്രങ്ങൾ…

യുദ്ധം നൽകുന്ന പാഠം ചെറുതല്ല. അതിൽ അകപ്പെട്ടു പോകുന്നവരുടെ ദുഃഖം ദുരന്തം ആരും കാണുന്നതിനപ്പുറമാണ്’

വെടിനിർത്തൽ അവസാനിച്ചാൽ അതിർത്തിയിൽ ജീവിക്കുന്നത് നരകത്തിൽ ജീവിക്കുന്നതിന് തുല്യമാണ്. നിരന്തരമായ ഷെല്ലാക്രമണവും വെടിവയ്പ്പും പരിക്കുകളും മരണങ്ങളും ഉണ്ട്,” ഓർമ്മകൾ നിറഞ്ഞ ശബ്ദത്തിൽ ഹസ്സൻ പറഞ്ഞു.2003 ലെ വെടിനിർത്തൽ…

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്ററിനകത്തായ പുൽവാമയിലെ…

കാർഷിക സർവകലാശാലയിൽ പെൻഷൻ കുടിശിക സിപിഐ അനു കൂല സംഘടന സമരം നടത്തി.

മണ്ണുത്തി:സിപിഐ ഭരിക്കുന്നകൃഷി വകുപ്പിനു കീഴിലുള്ള കാർഷിക സർവകലാശാലയിൽ പെൻഷൻ കുടിശിക ലഭിക്കാത്ത തിനെതിരെ സിപിഐ അനു കൂല സംഘടന സമരം നടത്തി. പെൻഷൻ കുടിശിക നൽകുന്ന തിനായി…

അഡ്വ പി റഹിം 101പുസ്തകങ്ങൾ പിടി തോമസ് മെമ്മോറിയൽ ലൈബ്രറിക്ക് കൈമാറി.

കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ പിടി തോമസ് മെമ്മോറിയൽ ലൈബ്രറിയിലേക്ക് എന്റെ വിവിധ പുസ്തകങ്ങൾ 101 എണ്ണം സംഭാവന ചെയ്തത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സ്വീകരിക്കുന്നു.…

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്.

കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം…

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

ഇരിട്ടി: സ്ഥലമുടമയിൽനിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പായം വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി…

പഹൽഗാമിൽ തിരിച്ചടിച്ച് ഇന്ത്യ ; പാക്കിസ്ഥാൻ്റെ മണ്ണിൽ തീവ്രവാദ ക്യാമ്പുകളിൽ തീമഴ പെയിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ ; കര വ്യോമ നാവിക സേനയുടെ സൈനിക വിന്യാസം മർക്കസ് സബ്ഹാൻ അള്ള, മർക്കസ് തായ്ബ, മെഹ്മൂന ജോയ, മർക്കസ് അഹ്‌ലെ, മർക്കസ് അബ്ബാസ്,…

.ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ.

ന്യൂദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.പാക് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചത് റാഫേൽ ജെറ്റുകൾ സ്കാൾപ്പ് മിസൈലുകളും ഹാമർ ബോംബുകളും ഉപയോഗിച്ചെന്ന് വൃത്തങ്ങൾ ഓപ്പറേഷൻ സിന്ദൂരിന്റെ…

2025 മെയ് 20 പണിമുടക്കം ; സമരസമിതി പണിമുടക്ക് നോട്ടീസ് നല്‍കി

എന്‍.പി.എസ്/യു.പി.എസ്. പിന്‍വലിയ്ക്കുക, പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, മിനിമം വേതനം 26000 ആയി നിശ്ചയിക്കുക, മിനിമം വേതനം നടപ്പിലാക്കാത്ത സ്ഥാപന ഉടമസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുക, ഇന്‍ഷുറന്‍സ്, ഊര്‍ജ്ജം,…

ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കാൻ ഇസ്രായേൽ തീരുമാനിച്ചു

ജറുസലേം:  ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഫലസ്തീനികളെ ഗാസയിൽ നിന്ന് മാറ്റി പ്രദേശം പൂർണ്ണമായും കൈവശപ്പെടുത്താൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.…

മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് വസ്ത്രം…

ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല – ചവറ ജയകുമാർ

ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല – ചവറ ജയകുമാർ ജീവനക്കാരുടെ ശമ്പളം സർക്കാരിന്റെ ഔദാര്യമല്ല എന്നും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം നൽകാത്തത്…

അപകീർത്തികരമായി വാർത്ത നൽകി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

അപകീർത്തികരമായി വാർത്ത നൽകി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിനി ഘാന വിജയൻ നൽകിയ…

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം ലംഘിക്കുന്നവർക്ക് കനത്ത പിഴ

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം ലംഘിക്കുന്നവർക്ക് കനത്ത പിഴ കായംകുളം. ഇന്ത്യൻ റെയിൽവെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി…

കൃഷി ഓഫീസറുമില്ല, മൃഗഡോക്ടറുമില്ല കർഷകർ വലയുന്നു

കൃഷി ഓഫീസറുമില്ല, മൃഗഡോക്ടറുമില്ല കർഷകർ വലയുന്നു. കിഴക്കേകല്ലടം പഞ്ചായത്തുകളിൽ കൃഷി ഓഫീസറും മൃഗഡോക്ടറും വരാതായിട്ട് മാസങ്ങളായി. മൺറോത്തുരുത്ത്, കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്തുകളിലാണ് മാസങ്ങളായി കൃഷി ഓഫീസറും മൃഗഡോക്ടറുമില്ലാത്തത്.…

സംസ്‌ഥാനത്ത് വീണ്ടും പേവിഷ മരണം

സംസ്‌ഥാനത്ത് വീണ്ടും പേവിഷ മരണം തിരുവനന്തപുരം  എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. മരിച്ചത് കൊല്ലം പത്തനാപുരം സ്വദേശിനി നിയ ഫൈസൽ. കുന്നിക്കോട് വിളക്കുടിയിൽ പേപ്പട്ടിയുടെ…

നമുക്ക് ഒരുമിച്ച് ഒരു വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം ജയ് ഭാരത്.” മോദി, കണക്കുകൾ നിരത്തി പിണറായി വിജയൻ.

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ്ങ് ചടങ്ങിലെ പ്രസംഗത്തിൽ മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി മോദി. “നമുക്ക് ഒരുമിച്ച് ഒരു വികസിത കേരളം…

സ്പായുടെ മറവിൽ നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവം പതിനൊന്ന് യുവതികൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവ സംഘത്തെ പിടികൂടി പോലീസ്11 വനിതകളെ കസ്റ്റഡിയിൽ എടുത്തത്.ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഇന്നലെ…

ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ് ശ്രീലങ്കയിലെ തൊഴിലാളിവർഗ മുന്നേറ്റമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം

കൊളബോ:ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ്ശ്രീലങ്ക യിലെ തൊഴിലാളിവർഗ മുന്നേറ്റമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രസ്താവിച്ചു. ശ്രീലങ്കൻ ഭരണകക്ഷിയായ ജെവിപിയുടെ മെയ് ദിനറാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു ബിനോയ്…

വിവേചനമുള്ള സമൂഹമാണ് നമ്മുടേത് നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.

വിവേചനമുള്ള സമൂഹമാണ് നമ്മുടേത്. നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്.…

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും. കാശ്മീരിലെ ഭീകര ആക്രമണശേഷം യുദ്ധം ഉണ്ടാകും എന്ന് ആക്രമണശേഷമുള്ള ദിവസങ്ങളിൽ ലോക ജനത കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ…

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു, വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പിണറായിയുടെ സ്ഥിരം പരിപാടി; ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണോ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്?

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു, വല്ലവരും ചെയ്യുന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പിണറായിയുടെ സ്ഥിരം പരിപാടി; ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണോ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം…

അധികാര കസേരകളിൽ ഇരിക്കുമ്പോൾ സ്വന്തം സഖാക്കൾക്ക് നീതി കിട്ടാൻ വേണ്ടി അനുഭവിച്ച കഥയുമായി ഒരു സഖാവ് സോഷ്യൽ മീഡിയായിൽ തൻ്റെ അനുഭവ കഥ പറയുന്നു.

സഖാവ്. നെടുമങ്ങാട് ആർ. മധു എഴുതുന്നു. ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?. ഞാൻ നിലവിൽ CPM നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായ എൻ്റെ ഭാര്യ…

പനയത്ത് മാലിന്യത്തിന് വിട; കാവലായി ഹൈടെക് ഹരിതകര്‍മസേന

കൊല്ലം:മാലിന്യത്തിന് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്‍മസേനയെ മുന്‍നിര്‍ത്തിയാണ് മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയുണ്ട്. പാലക്കാട് മുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ്…

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസിൽ…

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി എ ആളൂർ അന്തരിച്ചു

കൊച്ചി:  പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ (ബിജു ആൻ്റണി അഡ്വ.ബി എ ആളൂർ അന്തരിച്ചുളൂർ)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ…

സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു

സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു.തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി സിപിഐ നേതാക്കൾ കൂടിക്കാഴ്ച നടത്തി. സി…

ഭീകരവാദം ഇല്ലാതാക്കാൻ ശക്തമായ നടപടി വേണം : കമലാ സദാനന്ദൻ

കോതമംഗലം : രാജ്യത്ത് ഭീകരവാദ പ്രവർത്തനം തുടച്ചു നീക്കുമെന്ന് പ്രഖ്യാപനം നടത്തി നോട്ട് നിരോധനം നടത്തിയെങ്കിലും പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരവാദം അടിച്ചമർത്തുന്നതിൽ മോദി സർക്കാർ…

വ്യാജ രേഖ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ.

കൊല്ലം:വ്യാജ രേഖ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു കൈക്കലാക്കാൻ ശ്രമിച്ച കുറ്റത്തിന് കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ ഒന്നാം പ്രതി പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര…

ആക്രമണം ഭയന്ന് പാകിസ്ഥാൻ പട്ടാള മേധാവി എവിടെ എന്നത് ദുരൂത

ഇസ്ലാമബാദ്: ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി. ഏത്ആക്രമണവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി.റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതെന്ന്…

വാർത്തകൾ അയയ്ക്കാം

പ്രാദേശിക വാർത്തകളോടൊപ്പം  ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് ന്യൂസ്12 ഇന്ത്യ മലയാളം. തികച്ചും നാലു വർഷങ്ങൾക്ക് മുന്നേ പ്രസിദ്ധീകരണo ആരംഭിച്ച ന്യൂസ് 12ഇന്ത്യ…

,മായാത്ത പിറവി,ഷാജി എൻ. കരുൺ (73) അന്തരിച്ചു.

തിരുവനന്തപുരം:സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ…

ഗവർണർമാരെ വിരുന്നിനു വിളിച്ചതിനു പിന്നിൽ രാഷ്ട്രീയ അന്തർധാര: ചെന്നിത്തല

കേരളത്തിലെയും പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര ശക്തമാക്കാനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്…

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സിനിമാ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സൂപ്പർ ഹിറ്റ് സംവിധായകരായ അഷറഫ് ഹംസ, ഖാലിദ് റഹ്മാൻ എന്നിവർ അറസ്റ്റിൽ. തല്ലുമാല, ആലപ്പുഴ ജീം ഹാന തുടങ്ങിയ സിനിമ കളുടെ സംവിധായകനാണ്…

തിരുവനന്തപുരം വിമാനത്താവളത്തിലും, തംപാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍…

ചൈനയുടെ പിന്തുണ പാകിസ്ഥാനെ അഹങ്കാരിയാക്കും. ഇന്ത്യയ്ക്കായ് അമേരിക്കയുടെ ഇടപെടൽ ശക്തമാകും.

ന്യൂദില്ലി:അമേരിക്കയുടെ ഇടപെടൽ ഇന്ത്യയുടെ കരുത്ത് ഒന്നുകൂടി പാകിസ്ഥാൻ അറിയും ചൈന പാകിസ്ഥാനെ സഹായം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കായി അമേരിക്ക കൃത്യമായ നിലപാട് കൈകൊള്ളും.ഇന്ത്യ ഇസ്രയേലിന്റെ ബുദ്ധി പൂർണമായി…

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്നതായ് മുന്നറിയിപ്പ് , കബളിപ്പിന് ഇരയാകരുതെന്ന് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്.

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നുവെന്നും മുന്നറിയിപ്പ്.ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളിൽ ജാഗ്രത വേണoസത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി…

സമൂഹമാധ്യമങ്ങളിൽ ‘ഷോ’ വേണ്ട സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് നിർദേശം

ന്യൂഡൽഹി: സമൂഹമാധ്യമ ങ്ങളിലെ പോസ്റ്റുകളിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾ കർശന ജാഗ്രത പുലർത്ത ണമെന്നു നിർദേശം. സ്വകാര്യ വ്യക്തികളുടെയും സ്ഥാപന ങ്ങളുടെയും പാരിതോഷികങ്ങളും ആതിഥ്യവും സൗജന്യ പബ്ലിസിറ്റിയും…

അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി   കെ എം എബ്രഹാമിനെതിരെ സിബിഐ കേസ്സെടുത്തു

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസ്സെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തത്.…

കാർഷികമേഖലയുട ലോക ബാങ്ക് വായ്പ സർക്കാർ വക മാറ്റി ചെലവഴിച്ചു

തിരുവനന്തപുരം: കാർഷികമേഖലയുടെ നവീകരണത്തിനായി ലഭിച്ച ലോക ബാങ്ക് വായ്പ സർക്കാർ വക മാറ്റി ചെലവഴിച്ചു. കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിക്കായി അനുവദിച്ച 139.66 കോടി രൂപയാണ് വകുപ്പിന്…

പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് സുരക്ഷ കൂട്ടും

തൃശ്ശൂർ:ഈ വർഷത്തെ പൂരം മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡിജിപിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. വെടിക്കെട്ട് നടക്കുന്ന തെക്കിൻകാട് മൈതാനിയും ഡിജിപി ഷെയ്ക്…

ഞാൻ പുതിയ മദനിയുടെ സുഹൃത്താണ് പഴയ മദനിയുടെ സുഹൃത്തല്ല എം എ ബേബി

ഞാൻ പുതിയ മദനിയുടെ  സുഹൃത്താണെന്നും പഴയ സുഹൃത്ത് അല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി സിപിഐഎം അഖിലേന്ത്യ സെക്രട്ടറിഎം എ ബേബി അഭിപ്രായപ്പെട്ടു.പഴയ മദനിക്ക് തീവ്രവാദ ബന്ധം ഉണ്ടായിരുന്നു…

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു.രാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്‌ഫോടക…

മെയ് 20 ലെ ദേശീയ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം – അമര്‍ജിത്ത് കൗര്‍

തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ നടത്തിയതിനെക്കാളും കൊടിയ ചൂഷണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും, തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നത് മാത്രമല്ല തൊഴിലാളികളെ അടിമകളായി കാണുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍…

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ…

എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ആര്യൻകാവിൽ 12 കിലോഗ്രാം കഞ്ചാവ് പിടികൂടി

എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ആര്യൻകാവ് ആര്യൻകാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധന യിൽ തെങ്കാശി –…

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കർഷകന് ഇൻഷ്വറൻസ് ലഭിച്ചു

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കർഷകന് ഇൻഷ്വറൻസ് ലഭിച്ചു തിരുവനന്തപുരം : നെയ്യാറ്റിൻകര മഞ്ചവിളാകം ക്ഷീരോത്പാദക സംഘം അംഗമായ ക്ഷീരകർഷകന്റെ അസുഖം ബാധിച്ച് ചത്ത രണ്ടു പശുക്കൾക്ക്…

തൃക്കടവൂർ ക്ഷേത്രത്തിലെ കൊടി തോരണങ്ങൾ മാറ്റിയില്ല ; നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

തൃക്കടവൂർ ക്ഷേത്രത്തിലെ കൊടി തോരണങ്ങൾ മാറ്റിയില്ല നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ് കൊല്ലം : തിരുവിതാംകൂർ ദേവസ്വംബോർ ഡിനു കീഴിലെ തൃക്കടവൂർ മഹാ ദേവ ക്ഷേത്രത്തിലെ കൊടി തോ…

ജമ്മുവിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു

ജമ്മുവിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു, ഭീകരർ ഒളിച്ചിരുന്ന രണ്ടു വീടുകൾ തകർത്തു   ന്യൂഡെൽഹി : ബന്ദിപ്പൂരിൽ ഭീകരരുമായി…

നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്….. “നവകേരളം പുതുവഴിയിൽ ” എന്ന പരസ്യം നൽകി പരസ്യത്തിന് മാത്രം കോടികൾ ചിലവഴിച്ചുള്ള പിണറായി സർക്കാരിൻ്റെ നാലാം വാർഷികം…

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം…

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ അദ്ദേഹം തന്റെ മുൻതലമുറകളാൽ വലിയ ചരിത്ര…

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി…

ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ…

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ’; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി. ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു…

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട്…

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍…

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ ഡയാലിസിസ് യൂണിറ്റും വരികായണിവിടെ.…

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ.കെ യെ 50,000/-…

കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും.

കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ്…

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 – ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അടിച്ചു. ജാതിയുടെയും മതത്തിന്റെയും…

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത് പരന്ദെ.ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതുകൊണ്ടാണ് രാഷ്ട്രപതി…

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ – 21ൽ.

ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി.

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, ‘കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും’   സെമിനാറും നടത്തി. ലൈബ്രറി അങ്കണത്തിൽ ബാലവേദി പ്രസിഡന്റ് അറഫാ ഷിഹാബിന്റെ…

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം

കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം…

മന്ത്രി ആഫീസിൽ അഴിമതി എന്ന് ആരോപണം നിലനിൽക്കെ വനിതാ എൻജിനിയർ രാജിവച്ചു.

കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് പിതാവ് ആരോപിച്ചു. കോഴിക്കോട് നിരത്ത്…

നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇത്തരം…

സമരത്തിന്നു ഫലം കണ്ടു. വനിതാ സിപിഒ ലിസ്റ്റിലുള്ള 45 പേർ തൊപ്പി വയ്ക്കാം

തിരുവനന്തപുരം: വനിതാ സി.പി.ഒ ലിസ്റ്റിലുള്ള 45 പേർക്ക് അഡ്വൈസ് മെമ്മോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നടപടി. സമരം…

മുനമ്പം പ്രശ്നം പരിഹാരം, ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

കൊച്ചി: വളരെ സങ്കീർണമായ മുനമ്പം ഭൂമി വിഷയം പരിഹരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ്…

പോക്‌സോ കേസ് പെരുകുന്നു; പരിഹാരം കാണാൻ അധ്യാപകരെ ഏർപ്പെടുത്താൻ സർക്കാർ ശ്രമം.

തിരുവനന്തപുരം:കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൂഷണത്തിന് തടയിടാൻ അദ്ധ്യാപകരെ ഇറക്കി ബോധവത്കരണം നടത്താൻ സർക്കാർ നീക്കം.പോസ്കോ കേസ് ഓരോ വർഷം കഴിയുംതോറും വർദ്ധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ.…

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ കുടുതൽ ചേർത്തുപിടിച്ചു കൊണ്ട് തൊഴിൽ സംരക്ഷണവും…

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21…

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വഖഫ് നിയമത്തിലൂടെ…

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു.* സമരം സി പി…

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം…