17 June 2026
ഈശ്വര പ്രാർത്ഥനാ സമയം മന്ത്രിയുടെ അഭ്യാസ പ്രകടനം.

KSRTC വനിതകൾക്ക് സൗജന്യ യാത്ര സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ചടങ്ങിൽ ഈശ്വര പ്രാർത്ഥന സമയം എല്ലാവരും നിശബ്‌ദം വകുപ്പുമന്ത്രിക്ക് അതുണ്ടായില്ല എന്നത് ദൃശ്യമാധ്യമങ്ങൾ വഴി കണ്ടു ശരിയാണോ മന്ത്രി തന്നെ വിലയിരുത്തട്ടേ……