Death Kerala News Kollam News തൃക്കരുവാ ഞാറക്കൽ ശങ്കര ഭവനത്തിൽ ബൈജു ആർ.(ശങ്കരൻ) (56) അന്തരിച്ചു.. News Desk 8 months ago തൃക്കരുവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫർ ആയിരുന്നു.. ജവാൻമുക്ക് ഫിനിക്സ് കലകായിക വേദിയുടെ മുൻ പ്രസിഡന്റ്റ് കൂടിയാണ്..അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.. Post navigation Previous Previous post: ഓട്ടോ തൊഴിലാളികളും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് മാനസിക നില തെറ്റിയ ആളിനെ അഭയ കേന്ദ്രത്തിൽ എത്തിച്ചുNext Next post: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഒസ്കര് ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. Related News Culture Kerala News Kollam News ഓപ്പറേഷൻ തൂഫാൻ- ബോധവത്കരണ ക്യാമ്പയിനുമായി കൊല്ലം സിറ്റി പോലീസ് 14 hours ago 0 Kollam News കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാകണം: മന്ത്രി സണ്ണി ജോസഫ് 15 hours ago 0