Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/തിരുവനന്തപുരത്ത്ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് പെൻഷനേഴ്സ് കൗൺസിൽ.
Kerala NewsThiruvananthapuram

തിരുവനന്തപുരത്ത്ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് പെൻഷനേഴ്സ് കൗൺസിൽ.

By News Desk
25 October 2025 1 Min Read
Comments Off on തിരുവനന്തപുരത്ത്ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് പെൻഷനേഴ്സ് കൗൺസിൽ.

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പരിഷ്‌ക്കരിക്കുക, ക്ഷാമശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നടത്തിവരുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ 1000 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ജനകീയ സദസ്സുകള്‍ ആരംഭിച്ചു.
ജനകീയ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടത്ത് സി.പി.ഐ തിരു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചന്തവിള മധു ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ജനകീയ സദസ്സുകളില്‍ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, കെ.ദേവകി, ജില്ലാ കൗണ്‍സില്‍ അംഗമായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എ.നിസാറുദ്ദീന്‍, ആര്‍.ശരത്ചന്ദ്രന്‍ നായര്‍, എം.എ.ഫ്രാന്‍സിസ്, പി.ചന്ദ്രസേനന്‍, ബി.ശ്രീകുമാര്‍, എ.ഹരിശ്ചന്ദ്രന്‍ നായര്‍, പി.ഗണേശന്‍ നായര്‍, എസ്.ബി.രാജേന്ദ്രന്‍, എ.എം.ദേവദത്തന്‍, ഇന്ദിരാദേവി, ഡോ.വസന്തകുമാര്‍, പവനന്‍, ജസ്റ്റിന്‍ വില്യം, ശശിധരന്‍ നായര്‍, പി.എസ്.നായിഡു, പി.ഹരീന്ദ്രനാഥ്, എസ്.വിജയകുമാര്‍, അനീഷ്.ജെ.പി, കര്‍ണ്ണികാരം ശ്രീകുമാര്‍, അന്‍സാദ് അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Author

News Desk

Follow Me
Other Articles
Previous

പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ചു

Next

പി.എം ശ്രീ – തീരുമാനം പിന്‍വലിക്കണം – അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി

Recent Posts

  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme