Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Jobs/വനിത കണ്ടക്ടറെ സസ്പെൻ‍ഡ് ചെയ്ത സംഭവം വിവാദമായി. ഇതോടെ സസ്പെൻഷൻ പിൻവലിച്ച് കെ.എസ്.ആർ.ടി.സി.
JobsKerala NewsKollamThiruvananthapuramTravel

വനിത കണ്ടക്ടറെ സസ്പെൻ‍ഡ് ചെയ്ത സംഭവം വിവാദമായി. ഇതോടെ സസ്പെൻഷൻ പിൻവലിച്ച് കെ.എസ്.ആർ.ടി.സി.

By News Desk
12 July 2025 1 Min Read
0

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കുംകുറേ നാളുകളായി അവിഹിതബന്ധം ഉണ്ടെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിന്മേൽ ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തി.

പരാതിക്കാരിയെ നേരിൽ കണ്ട് അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ 01.06.2025 ൽ മൊബൈലിൽ പകർത്തിയ ചില വീഡിയോദൃശ്യങ്ങളും, വാട്ട്സ് ആപ് ചാറ്റ് ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടോയായി എടുത്തതും തെളിവായി കാണിച്ച്ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്ഥിരികരണമൊഴി എഴുതി നൽകുകയുണ്ടായി. പരാതിക്കാരി സ്ഥിരകരണമൊഴിയിൽ വാട്ട്സ് ആപ് ചാറ്റ് ഭർത്താവിന്റെ ഫോണിൽ നിന്നും ഫോട്ടോയായി എടുത്തതെന്നും വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് 01.06.2025 ലാണെന്നും പറഞ്ഞിരിക്കുന്നു.

ലഭ്യമായ മൊഴികളും രേഖകളും പരിശോധിച്ചതിൽ 01.06.2025 ൽ    പരാതിക്കാരിയുടെ ഭർത്തവായ ടി ബസിലെ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈൽ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാർ തന്നെ സ്വയം ബെല്ലെടിച്ച് ഇറങ്ങുന്നതായും കാണുന്നു. ടി കണ്ടക്ടറും ഡ്രൈവറും തമ്മിൽ അവിഹിതബന്ധം ഒന്നുമില്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യമാകുന്നു. കണ്ടക്ടർ യാത്രക്കാരേയും ബസിന്റെ ഇടതുവശവും ശ്രദ്ധിക്കാതെയും മൂന്നിൽ ഡ്രൈവറുടെ സമീപത്ത് നിന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്നവിധത്തിൽ ഡ്രൈവറോട് സംസാരിച്ചിരുന്നത് കണ്ടക്ടറുടെ ഭാഗത്തുള്ള വീഴ്ചയാണ്.

ആയതിനാൽ ഡ്യൂട്ടിയ്ക്കിടയിൽ ഡ്രൈവറുടെ ശ്രദ്ധ ഡ്രൈവിംഗിൽ നിന്നും മാറുന്ന തരത്തിൽ ഡ്രൈവറുടെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നും, യാത്രക്കാരെ യഥാസമയം ഇറക്കിവിടുന്നതിൽ ശ്രദ്ധിക്കാതെ ഡ്യൂട്ടി നിർവ്വഹിക്കുകയും ഇത്തരത്തിലൊരു പരാതിയ്ക്ക് ഇടവരുത്തി കോർപ്പറേഷന് അവമതിപ്പിന് ഇടവരുത്തിയ വനിത കണ്ടക്ടറെയാണ് സസ്പെൻ്റ് ചെയ്തത്. നടപടിക്കെതിരെ വ്യാപക ​പ്രതിഷേധമുയരുകയും​ ജോലിയിലെ വീഴ്ച അന്വേഷിക്കുന്നതിന്​ പകരം വ്യക്​തി സ്വാതന്ത്ര്യത്തിലേക്ക്​ മാനേജ്​മെന്‍റ്​ കടന്നുകയറിയയെന്ന​ വിമർശനം ശക്​തമാവുകയും ചെയ്തതോടെയാണ്​ മ​ന്ത്രി ഇടപെട്ടത്​. വനിത കണ്ടക്ടറെ ശനിയാഴ്​ച തന്നെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെയല്ല ഇത്തരമൊരു ഉത്തരവ്​ ഇറങ്ങിയതെന്നാണ്​ മന്ത്രിയുടെ ഓഫീസ് സസ്പെൻ്റ്റ് ചെയ്ത കാര്യം അറിഞ്ഞിട്ടില്ലെന്നും അറിയുന്നു.

Author

News Desk

Follow Me
Other Articles
Previous

KSRTC സർവീസ് നടത്തുന്ന ഇടവേളകളിൽ ബസിലെ വനിതാ കണ്ടക്ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നതായ് ആരോപണം. പിന്നെ സംഭവിച്ചത്.

Next

അഹന്തയും പണക്കൊഴുപ്പും ദല്ലാളുമാരും അടക്കി ഭരിക്കുന്ന രാഷ്ട്രീയ ജീവിതത്തിൽ വ്യത്യസ്തനാണ് PKV..

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme