Kerala News Kollam Travel Trending പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം. News Desk 1 year ago കൊല്ലം : പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിയുടെ തീരത്ത് താമസക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. Post navigation Previous Previous post: ഇടുക്കിയിലെ പല സ്ഥലങ്ങളും ഇരുട്ടിൽ മൂന്നു ദിവസമായി വൈദ്യുതി ബന്ധം തകരാറിലായിട്ട്,എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജല വിനോദ സഞ്ചാരങ്ങളും അടച്ചു.Next Next post: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Health Kerala News Kollam News രോഗപ്രതിരോധത്തിന് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ 3 days ago 0 Crime Kerala News Kollam News പണം തിരികെ ചോദിച്ചതിലുള്ള വിരോധം; കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കാപ്പാ പ്രതി അറസ്റ്റിൽ 3 days ago 0