10 June 2026
INSവിക്രാന്തിന്റെ ലൊക്കേഷൻ തേടിവിളിച്ചയാള്‍ പാക്കിസ്താന്‍ ആരാധകൻ

കൊച്ചി: INSവിക്രാന്തിന്റെ ലൊക്കേഷൻ തേടിവിളിച്ച സംഭവം. അറസ്റ്റിലായ മുജീബ് പാകിസ്താൻ അനുകൂല അക്കൗണ്ടുകൾ പിന്തുടരുന്നയാൾ.ഇന്ത്യ വിരുദ്ധമായതും,തീവ്ര നിലപാടുകൾ ഉള്ള പാക്കിസ്ഥാൻ സ്വദേശികളെയും പിന്തുടരുന്നു.ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ഫോളോ ചെയ്യുന്നത്

മുജീബിന് മാനസിക പ്രശ്നം ഉണ്ടായത് കഞ്ചാവ് പോലെയുള്ള ലഹരികൾ ഉപയോഗിച്ച്.മുജീബ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നും പോലീസ്.സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്സ്‌വേഡുകൾ പോലീസ് തിരക്കിയിട്ടും നൽകിയില്ല

മുജീബിന്റെ കേരളത്തിന് പുറത്തേക്കുള്ള യാത്രാവിവരങ്ങളും പോലീസ് അന്വേഷിക്കുന്നു.മുജീബിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *