5 June 2026
ആശുപത്രിയിൽ എത്തി ചികിൽസ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.

കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു പോയിട്ടുള്ളതാണ് ടിയാനെകുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *