5 June 2026
ആളപായമില്ല. വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്,ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെയാണ്
ഗുരുതര അപകടം.
വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ നാല് ഗർഡറുകളാണ് ഒരേസമയം തകർന്ന് നിലം പതിച്ചത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *