ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍...
Day: 28 December 2024
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ നായിക് സുബേദാർ (Rtd) വി. ശ്രീധരൻ പിള്ള നിര്യാതനായി. ഭാര്യകെ ലീലാവതി അമ്മ.മക്കൾ സുകേഷ് കുമാർ (സുകേശൻ...
കോട്ടയം:ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ ജീവിതം ലഭിച്ചത്....
തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ പ്രതിമ അനാശ്ചാദനം...
കൊല്ലം: ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം...
തിരുവനന്തപുരം:സപ്ലൈകോയില്‍ സേവനമനുഷ്ഠിക്കുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക 10 ശതമാനം വീതം കുറവ് ചെയ്യുന്നത് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാതിരിക്കുന്നത്...
ന്യൂഡെല്‍ഹി: ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. NSG, NIA, ഡൽഹി പോലീസ് സംഘങ്ങൾ പരിശോധന നടത്തി. CRPF...
ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്.തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.നരേഷ്...
ഡബ്ലിൻ:അയർലൻഡിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ഉള്ള ചർച്ചകളാണ്...
ജീവനക്കാർ എല്ലാം കള്ളന്മാരും കൊള്ളക്കാരുമാകുന്ന കാലം, ഈ സംഭവം സത്യമാണ് എന്ന് പൊതു സമൂഹം കരുതും. വാർത്ത പുറത്ത് വിട്ട സ്ഥിതിക്ക് അതിൻ്റെ...