Kerala Latest News India News Local News Kollam News

“ക​ണ്ണൂ​ർ ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി”

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ.…

“പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു”

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പ്…

“കെഎസ്ആർടിസി ബസിൽ വൻ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വർണം നഷ്ടപ്പെട്ടു”

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി…

“പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി”

പാലക്കാട്: പാഠം പഠിക്കാത്ത നേതൃനിരയില്‍ നിന്നും കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.…

“പുന്നപ്രയുടെ വിപ്ലവ നായകൻ നൂറ്റിയൊന്നിന്റെ നിറവിൽ”

തിരുവനന്തപുരം: നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം…

“ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ”

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു…

“പാലക്കാട് വാശിയേറിയ മത്സരത്തിലേക്ക്:വിമതനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ ഷാനിബ്”

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ചയിലേക്ക്. കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബും മത്സര രം​ഗത്തേക്ക് എത്തുന്നുവെന്നാണ് പുതിയ വാർത്ത. പാലക്കാട് മണ്ഡലത്തിൽ…

മുനിശീരൻ കോവിലിനു മുന്നിൽ ഇറങ്ങിയ നവീൻ ബാബു പിന്നെ സംഭവിച്ചത് ?

പോലീസ് പുറത്തുവിട്ട സി. സി ടി വി ദൃശ്യം’ നാം എല്ലാം കാണുന്നു. നവീൻ ബാബുവിൻ്റേത് അത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ്…

പാലച്ചിറ “റാഷിദിയ്യ”യിൽ ഫൈസാൻ ഫെസ്റ്റും പ്രാർത്ഥനാ സംഗമവും ഇന്ന്

വർക്കല-പാലച്ചിറ “റാഷിദിയ്യ” തഹ്ഫീളുൽ ഖുർആൻ അറബിക് കോളേജിന്റെ ഒമ്പതാമത് വാർഷികത്തോടനുബന്ധിച്ച് ജീലാനി അനുസ്മരണം, സ്വലാത്ത് വാർഷികം, ഹിഫിള് പൂർത്തീകരണം, പ്രാർത്ഥന സംഗമം,…