ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്‍റെ പിടിയിലായി. കൊല്ലം, മതിലില്‍, കല്ലുകട പുതുവല്‍, രാജന്‍ മകന്‍ ടൈറ്റസ് (38) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ...
Day: 19 October 2024
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പോലീസിന്‍റെ പിടിയിലായി. മുണ്ടയ്ക്കല്‍, പാപനാശം, ശാന്തിനിലയം വീട്ടില്‍ ജോയി മകന്‍ ജോബിന്‍ (19)...
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍. പോത്തന്‍കോട് വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത...
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് വിധി പറയും. നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്‌മെന്റ് ഭീകരവാദികളായ തമിഴ്‌നാട്...
പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട് സീറ്റ് കൊടുക്കണമെന്ന്...
തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ച് മുൻ മന്ത്രി ജി സുധാകരന്റെ കവിത. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്. പാർട്ടിയെ തിരുത്താൻ...
പരവൂർ: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂർ...
കണ്ണൂർ:കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി...
മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങരയില്‍ ചെന്നിറവിളയില്‍ അബ്ദുള്‍ നിസാര്‍ മകന്‍ അന്‍വര്‍ എന്ന് വിളിക്കുന്ന മുഹമ്മദ്(22) ആണ് കരുനാഗപ്പള്ളി...
ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ്...