തിരുവനന്തപുരം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ ഡോ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി സി...
Day: 17 October 2024
പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. ഇപ്പോൾ കലക്ട്രേറ്റിന് മുന്നിൽ പൊതുദർശനം തുടരുന്നു. & ; ജീവനക്കാരും പൊതുജനങ്ങളും...
പാലക്കാട്ടെ പോരാട്ടം വർഗീയ ശക്തിക്കെതിരെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിയായ കോൺഗ്രസിനെ പാലക്കാട്ടെ ജനങ്ങൾ പൂർണമനസോടെ സ്വീകരിക്കുമെന്നും അദ്ദേഹം...
പരവൂർ : പുക്കുളം ഇസാഫ് ബാങ്കിൻ്റെ എ.റ്റി എം കുത്തി തുറന്ന് പണം അപഹരിച്ച കുറ്റത്തിന് കുറുമണ്ടൽ സ്വദേശി രാഹൂൽ(26)പരവൂർ പോലീസ് അറസ്റ്റ്...
ശബരിമല: കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം). മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ...
കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ്...
ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നതില്‍ കുറവുവരുത്താന്‍ 2014-ല്‍ തീരുമാനമെടുത്ത ഫ്രഞ്ച് ഗവണ്‍മെന്റിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 2022 ഫെബ്രുവരി ആദ്യവാരത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍...
രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഇടഞ്ഞ് പി സരിന്‍, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പി സരിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു ഇത് കോൺഗ്രസിന്...
ഇന്ന് അദ്ദേഹം മണ്ണിനോടൊപ്പം ചേരും കുറച്ചു ദിവസം കൂടി ആ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും അവസാനമായി ഓർമ്മ കുടുംബത്തിന് മാത്രമായി അവസാനിക്കും....