Day: 15 September 2024

കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം...
പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന്...
ജനയുഗംതിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ആണ് ഭർത്താവ്.
കുരീപ്പുഴ: ഇന്ന് രാവിലെ  പതാക ഉയർത്തൽ, തുടർന്ന് കലാ കായിക മൽസരങ്ങൾ ആരംഭിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ബാലവേദി സമ്മേളനം തിരുവാതിരകളി, കലാസന്ധ്യ,...
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉത്രാടദിനത്തില്‍ രാത്രി 7.10ന് നാടിനെ നടുക്കിയ ദുരന്തം. മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം...
ഇന്നലെ ഉത്രാടം ഓണത്തേ വരവേറ്റുനിറഞ്ഞുനിൽക്കുന്ന ദിനം. മനസ്സ് നിറയെ ആഘോഷത്തിൻ്റെ പൂർണ്ണതയിലേക്ക് അടുക്കുന്ന ദിനം. മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികളുടെ നാട് കാത്തു...