“പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു”
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ആയിരുന്നു അന്ത്യം. നാളെ രാവിലെ ഒൻപതരയ്ക്ക് ആണ് സംസ്കാരം. അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതം… തമിഴിലും മലയാളത്തിലും…

























