കായംകുളം ഭരണിക്കാവിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ്(അച്ചു) ആണ് മരിച്ചത്.വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണാണ് വിദ്യാർത്ഥി മരിച്ചത്.അപസ്മാരം ഉള്ളയാളാണ് അമർനാഥ്.ഉച്ചയ്ക്ക് രണ്ടു മുതൽ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.പോസ്റ്റു മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ന്യൂഡൽഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു. രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്…
കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ…
കൊച്ചി:വിവാഹ വാഗ്ദാനം നൽകി ചെറായി സ്വദേശിനിയെ പലത വണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ .കൊല്ലം വടക്കേവിള ഇക്ബാൽ നഗർ…
തിരുവനന്തപുരം: നിയമവിരുദ്ധമായി കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തുടരുന്ന കെ ആർ രാജനെ കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാനത്തു നിന്ന്…
കണ്ണൂർ: കുഷ്ഠ രോഗ ഭവന സന്ദർശനത്തിന് 1958 ടീമുകൾ.6,83,909 ഭവനങ്ങൾ സന്ദർശിച്ച് ഫ്ലാഷ് കാർഡുകളുടെ സഹായത്തോടെ കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ളവരെ…
തളിപ്പറമ്പ:ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം…