ആലുവ :ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ അനുസ് മരണം ആലുവ എഫ് ബി ഒ ഹാളിൽ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.എ രാജീവ് അധ്യക്ഷത വഹിച്ചു നന്മ സാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി ജി.അരുൺ കുമാർ സ്വാഗതം പറഞ്ഞു .അനുസ്മരണ പ്രഭാഷണം ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ നടത്തി. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന പ്രസിഡൻ്റ് എം.എ അനൂപ് ട്രഷറർ കെ. കെ ശ്രീജേഷ്, രാകേഷ് എന്നിവർ സംസാരിച്ചു നന്മ സാംസ്കാരിക വേദി ജില്ലാ കൺവീനർ ടി.എസ് സതീഷ് കുമാർ നന്ദി പറഞ്ഞു.
റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍…
പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും…
ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്.…
ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ…
എറണാകുളം :കോവിഡിന് പിന്നാലെ ചൈനയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസിനെതിരെ നിരീക്ഷണം ശക്തമാക്കി ഭാരതം. എന്നാൽ കേരളത്തിൽ…
തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.…