ചിതറ: ചിതറ കൃഷി ഭവനിലെ ജീവനക്കാർ മുഴുവൻ പേരും ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ പങ്കെടുത്തു. പിറ്റെ ദിവസം ഓഫീസിലെത്തിയപ്പോൾ സി.പി ഐ (എം) പ്രാദേശിക നേതാവ് ഓഫീസ് തുറക്കാൻ അനുവദിച്ചില്ല.
&
;
കാരണം തിരക്കിയപ്പോൾ ഇന്നലെ കൃഷിഭവനിൽ ഒരുപാടു നാട്ടുകാർ വരുകയും ഓഫീസ് പൂട്ടി ഇട്ടതിനാൽ അവർ തിരിച്ചു പോവുകയും ചെയ്തു എന്നാണ് നേതാവിൻ്റെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് പണിമുടക്കാൻ അവകാശമുണ്ട്. സർക്കാരിന് നോട്ടീസ് നൽകിയിട്ടാണ് പണിമുടക്കുന്നത്. എന്ന കാര്യം കൂടി കൂട്ടിവായിക്കേണ്ടതാണ്. ഓഫീസ് തുറക്കാൻ അനുവദിക്കാതിരുന്നതു മൂലം ചിതറ പോലീസ് എത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പോലീസിൻ്റെ നേതൃത്വത്തിൽ ഓഫീസ് തുറന്നു പ്രവർത്തിച്ചു.
കോട്ടയം:കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്.ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ നേരത്തെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത്…
മുംബൈ: Guillain Barre രോഗത്തിൻ്റെ പേടിയിലാണ് പൂനെ നഗരം. ഇതുവരെ 60ഓളം കേസുകളാണ് സ്ഥിരീകരിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. മൂർച്ഛിച്ചാൽ ബലഹീനത,…
കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന…
തിരുവനന്തപുരം:ജനുവരി 22 ൻ്റെ പണി മുടക്ക് ആരോപണങ്ങൾക്ക് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഇടയിലേക്ക് നോട്ടീസ്…
പുനലൂർ: കരവാളൂർ സ്വദേശിനി ഷൈനി ജേക്കബ് ബഞ്ചമിന് മികച്ച ഡോക്യുമെൻ്റെറി സംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം. വീ വിൽ നോട്ട്…
കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…