
“സൈറയും ഞാനും” ഇന്നു മുതൽ.
കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,
കുളപ്പുള്ളി ലീല,
പവിത്രൻ,ജിൻസൺ ‘ക്വീൻ’ ഫെയിം ജിൻസൺ,
ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്യാം,അശ്വഘോഷൻ,ഷാജി എന്നിവർ
ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-പ്രണവം ശശി,എഡിറ്റർ-പി സി മോഹനൻ,മേക്കപ്പ്-
അനീഷ്, അസോസിയേറ്റ് ഡയറക്ടർ-സുനിൽ,ദീപക്,ബൈജു, അഭിലാഷ്,
പ്രൊഡക്ഷൻ കൺട്രോളർ-ദാസൂട്ടി പുതിയറ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.