ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു. ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. കിച്ചു പറയുന്ന ആഹാരം വച്ച് അവന് സന്തോഷം പകരാൻ കിച്ചുവിൻ്റെ അമ്മ എന്നുമുണ്ടായിരുന്നു. കിച്ചു പറഞ്ഞ ആഹാരം പാകം ചെയ്ത കാത്തിരുന്ന ദിവസം കിച്ചു എത്തിയിരുന്നില്ല. പിന്നീടാണ് ആ അമ്മ അറിഞ്ഞത്, കിച്ചുവിന് അപകടം സംഭവിച്ച് ആശുപത്രിയിലാണെന്ന്. അന്നുമുതൽ ഇന്നുവരെ ഉറങ്ങാതെ മകനോടൊപ്പം മകൻ്റെ തിരിച്ചുവരവിനായി ആശുപത്രിയിൽ കാത്തിരുന്നു.കിച്ചു ഇനി പലരിലൂടെയും ജീവിക്കും. 2025 ഫെബ്രുവരി 14 ന് ഇലവക്കോട് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ കിച്ചുവിന് ഫെബ്രുവരി 18 ന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.ഇന്ന് അവയവദാനത്തിനു ശേഷം പോസ്റ്റ്മാർട്ടം കഴിഞ്ഞ് കിച്ചുവിനെ ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കോളേജിൽ പൊതുദർശനത്തിനു ശേഷം ചടയമംഗലം വീട്ടിൽ പൊതുദർശനം കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ നൂറുണക്കിന് പ്രിയപ്പെട്ടവരുടെ മുന്നിൽ സംസ്കാരം നടന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…
തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…
കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…
" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…