വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8. 20 ഓടെ വർക്കലയിൽ എത്തിയപ്പോഴാണ് പിടി വീണത്. ഇത് പാസഞ്ചർ യാത്ര വണ്ടിയാണെങ്കിലും കൊല്ലം വിട്ടാൽ വർക്കലയും കഴക്കൂട്ടം, തിരുവനന്തപുരം വരെ എക്സ്പ്രസ് ആയി ഓടുക. കൊല്ലം തിരുവനന്തപുരം 20 രൂപ ചാർജ് ഉള്ളതിനാലും തിരുവനന്തപുരത്ത് പെട്ടെന്ന് എത്തുന്നതിനാലും എക്പ്രസിൽ പോകേണ്ട യാത്രക്കാരും ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ഈ ലേഖകൻ ലോക്കോ പൈലറ്റിറ്റി നോട് വിവരം തിരക്കിയപ്പോൾ സിംഗ്നൽ കിട്ടിയില്ല. അതാണ് വൈകുന്നത് എന്നു പറഞ്ഞു അര മണിക്കുറുനുള്ളിൽ രണ്ടു ട്രെയിനുകൾ കടത്തിവിട്ടു. ചോദ്യം ആവർത്തിച്ചതോടെ സിഗ്നലായി, ട്രെയിൻ വർക്കലയിൽ നിന്നും പുറപ്പെട്ടു.
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…
യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം…
ഡെറാഡൂൺ: തണുപ്പിനെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിലെ ജനങ്ങൾ തികൂട്ടിയിട്ട് അതിൻ്റെ മുന്നിൽ ഇരുന്ന് തണുപ്പിനെ പ്രതിരോധിക്കുന്നത്. ഇത് കൂടുതലും ഗ്രാമങ്ങളിൽ വ്യാപകമാണ്.…
ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്.പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ…
തിരുവനന്തപുരം: ഇടതുപക്ഷ ഭരണം നിലവിൽ ഉണ്ടായിരുന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഭരണനഷ്ടം ഓർമ്മപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന…
തിരുവനന്തപുരം:എട്ടുവർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സർക്കാർ ഗവേഷണം നടത്തുകയാണ്. അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി ഒന്നും…