പ്രതിപക്ഷത്തിന് ദേവസ്വം മന്ത്രിയുടേയും എൻ്റെയും രക്ത വേണം. പി പ്രശാന്ത്
തിരുവനന്തപുരം: 2019 ൽ വന്ന പരാതി അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണം. ഞാൻ തെറ്റുകാരനെങ്കിൽ പോലും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൻ അന്വേഷണം നടക്കട്ടെ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ പ്രശാന്ത് പറഞ്ഞത്.ഒരു ഉദ്യോഗസ്ഥനേയും ബോർഡും സർക്കാരും സംരക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഞങ്ങളുടെ കൈകൾ ശുദ്ധമാണ്കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നൻകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.





