തദ്ദേശസ്ഥാപന വാർഡ് സംവരണം : നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി
തിരുവനന്തപുരം;പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും , തീയതിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളിൽ ബ്ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയിതികളിൽ രാവിലെ 10 ന് കണ്ണൂർ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടക്കും.
152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 നാണ്. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ആണ് നറുക്കെടുപ്പ് നടത്തുക.
14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2 ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10 ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10 ന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.
മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10 ന് നടക്കും.
മുനിസിപ്പൽ കൗൺസിലുകളുടെയും, ഗ്രാമപഞ്ചായത്തുകളുടെയം നറുക്കെടുപ്പിനുള്ള സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും ജില്ലാടിസ്ഥാനത്തിലുള്ള വിശദമായ പട്ടിക ചുവടെ ചേർക്കുന്നു.
മുനിസിപ്പൽ കൗൺസിലുകൾ
ക്രമ നമ്പർ
ജില്ല
മുനിസിപ്പൽ കൗൺസിലുകൾ
സ്ഥലം
തീയതി
സമയം
1
തിരുവനന്തപുരം
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
നെടുമങ്ങാട് മുനിസിപ്പാലിറ്റി
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വർക്കല മുനിസിപ്പാലിറ്റി
കളക്ടറേറ്റ് മിനി
കോൺഫറൻസ് ഹാൾ
തിരുവനന്തപുരം
2025 ഒക്ടോബർ 16
രാവിലെ 10 മണി
2
കൊല്ലം
പരവൂർ മുനിസിപ്പാലിറ്റി
പുനലൂർ മുനിസിപ്പാലിറ്റി
കരുനാഗപ്പളളി മുനിസിപ്പാലിറ്റി
കൊട്ടാരക്കര മുനിസിപ്പാലിറ്റി
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
(തദ്ദേശ സ്വയംഭരണ വകുപ്പ്),
കൊല്ലം
2025 ഒക്ടോബർ 16
രാവിലെ 10 മണി
3
പത്തനംതിട്ട
അടൂർ മുനിസിപ്പാലിറ്റി
പത്തനംതിട്ട മുനിസിപ്പാലിറ്റി
തിരുവല്ല മുനിസിപ്പാലിറ്റി
പന്തളം മുനിസിപ്പാലിറ്റി
കളക്ടറേറ്റ് മിനി
കോൺഫറൻസ് ഹാൾ
പത്തനംതിട്ട
2025 ഒക്ടോബർ 16
രാവിലെ 10 മണി
4
ആലപ്പുഴ
കായംകുളം മുനിസിപാലിറ്റി
മാവേലിക്കര മുനിസിപാലിറ്റി
ചെങ്ങന്നൂര്‍ മുനിസിപാലിറ്റി
ആലപ്പുഴ മുനിസിപാലിറ്റി
ചേര്‍ത്തല മുനിസിപാലിറ്റി
ഹരിപ്പാട് മുനിസിപാലിറ്റി
ജില്ലാ പഞ്ചായത്ത് മിനി
കോൺഫറൻസ് ഹാൾ,
ആലപ്പുഴ
2025 ഒക്ടോബർ 16
രാവിലെ 10 മണി
5
കോട്ടയം
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി
കോട്ടയം മുനിസിപ്പാലിറ്റി
വൈക്കം മുനിസിപ്പാലിറ്റി
പാല മുനിസിപ്പാലിറ്റി
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ (വിപഞ്ചിക),
കോട്ടയം
2025 ഒക്ടോബർ 16
രാവിലെ 10 മണി
6
ഇടുക്കി
തൊടുപുഴ മുനിസിപ്പാലിറ്റി
കട്ടപ്പന മുനിസിപ്പാലിറ്റി
ജില്ലാപഞ്ചായത്ത് ഹാൾ, ഇടുക്കി
2025 ഒക്ടോബർ 16
രാവിലെ 10 മണി
7
എറണാകുളം
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി
കോതമംഗലം മുനിസിപ്പാലിറ്റി
പെരുമ്പാവൂർ മുനിസിപ്പാലിറ്റി
ആലുവ മുനിസിപ്പാലിറ്റി
കളമശ്ശേരി മുനിസിപ്പാലിറ്റി
നോർത്ത് പറവൂർ –
മുനിസിപ്പാലിറ്റി
അങ്കമാലി മുനിസിപ്പാലിറ്റി
ഏലൂർ മുനിസിപ്പാലിറ്റി
തൃക്കാക്കര മുനിസിപ്പാലിറ്റി
മരട് മുനിസിപ്പാലിറ്റി
പിറവം മുനിസിപ്പാലിറ്റി
കൂത്താട്ടുകളം മുനിസിപ്പാലിറ്റി
ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഹാൾ,
എറണാകുളം
2025 ഒക്ടോബർ 16
രാവിലെ 10 മണി
8
തൃശ്ശൂർ
ചാലക്കുടി മുനിസിപ്പാലിറ്റി
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
കുൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി
ചാവക്കാട് മുനിസിപ്പാലിറ്റി
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി
കുന്നംകുളം മുനിസിപ്പാലിറ്റി
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി
കളക്ടറേറ്റ്,
എക്സിക്യൂട്ടീവ് ഹാൾ
തൃശ്ശൂർ
2025 ഒക്ടോബർ 16
രാവിലെ 10 മണി
9
പാലക്കാട്
ഷൊർണ്ണൂർ മുനിസിപ്പാലിറ്റി
ഒറ്റപ്പാലം മുനിസിപ്പാലിറ്റി
പാലക്കാട് മുനിസിപ്പാലിറ്റി
ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
പട്ടാമ്പി മുനിസിപ്പാലിറ്റി
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി
മണ്ണാർക്കാട് മുനിസിപ്പാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
10
മലപ്പുറം
പൊന്നാനി മുനിസിപ്പാലിറ്റി
തിരൂര്‍ മുനിസിപ്പാലിറ്റി
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി
മലപ്പുറം മുനിസിപ്പാലിറ്റി
മഞ്ചേരി മുനിസിപ്പാലിറ്റി
കോട്ടക്കല്‍ മുനിസിപ്പാലിറ്റി
നിലമ്പൂര്‍ മുനിസിപ്പാലിറ്റി
താനൂര്‍ മുനിസിപ്പാലിറ്റി
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി
വളാഞ്ചേരി മുനിസിപ്പാലിറ്റി
തിരൂരങ്ങാടി മുനിസിപ്പാലിറ്റി
കൊണ്ടോട്ടി മുനിസിപ്പാലിറ്റി
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
(തദ്ദേശ സ്വയംഭരണ വകുപ്പ്),
മലപ്പുറം
2025 ഒക്ടോബർ 16
രാവിലെ 10 മണി
11
കോഴിക്കോട്
കൊയിലാണ്ടി മുനിസിപ്പാലിറ്റി
വടകര മുനിസിപ്പാലിറ്റി
പയ്യോളി മുനിസിപ്പാലിറ്റി
രാമനാട്ടുകര മുനിസിപ്പാലിറ്റി
കൊടുവള്ളി മുനിസിപ്പാലിറ്റി
മുക്കം മുനിസിപ്പാലിറ്റി
ഫറേോക്ക് മുനിസിപ്പാലിറ്റി
ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഹാൾ, കോഴിക്കോട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
12
വയനാട്
കല്‍പ്പറ്റ മുനിസിപാലിറ്റി
മാനന്തവാടി മുനിസിപാലിറ്റി
സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൽപ്പറ്റ, വയനാട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
13
കണ്ണൂർ
തളിപറമ്പ് മുനിസിപാലിറ്റി
കൂത്തുപറമ്പ് മുനിസിപാലിറ്റി
തലശ്ശേരി മുനിസിപാലിറ്റി
പയ്യന്നൂര്‍ മുനിസിപാലിറ്റി
ഇരിട്ടി മുനിസിപാലിറ്റി
പാനൂര്‍ മുനിസിപാലിറ്റി
ശ്രീകണ്ഠാപുരം മുനിസിപാലിറ്റി
ആന്തൂര്‍ മുനിസിപാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കണ്ണൂർ
2025 ഒക്ടോബർ 16
രാവിലെ 10 മണി
ഗ്രാമപഞ്ചായത്തുകൾ
തിരുവനന്തപുരം ജില്ല
ക്രമ നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
14
കാസർഗോഡ്
കാഞ്ഞങ്ങാട് മുനിസിപാലിറ്റി
കാസര്‍ഗോഡ് മുനിസിപാലിറ്റി
നീലേശ്വരം മുനിസിപാലിറ്റി
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
(തദ്ദേശ സ്വയംഭരണ വകുപ്പ്), കാസർഗോഡ്
2025 ഒക്ടോബർ 16
രാവിലെ 10 മണി
1 പാറശ്ശാല
വർക്കല
നേമം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തിരുവനന്തപുരം
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
പെരുംങ്കടവിള
പോത്തൻകോട്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തിരുവനന്തപുരം
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
നെടുമങ്ങാട്
വാമനപുരം
അതിയന്നൂർ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തിരുവനന്തപുരം
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
വെള്ളനാട്
കിളിമാനൂർ
ചിറയിൻകീഴ്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തിരുവനന്തപുരം
2025 ഒക്ടോബർ 16
രാവിലെ 10 മണി
കൊല്ലം ജില്ല
ക്രമ നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
ഓച്ചിറ
ശാസ്താംകോട്ട
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൊല്ലം
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
വെട്ടിക്കവല
പത്തനാപുരം
അഞ്ചൽ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൊല്ലം
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
കൊട്ടാരക്കര
ചിറ്റുമല
ചവറ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൊല്ലം
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
മുഖത്തല
ഇത്തിക്കര
ചടയമംഗലം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൊല്ലം
2025 ഒക്ടോബർ 16
രാവിലെ 10 മണി
പത്തനംതിട്ട ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
മല്ലപ്പള്ളി
കോന്നി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
കോയിപ്രം
പുളിക്കീഴ്
റാന്നി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
ഇലന്തൂർ
പന്തളം
പറക്കോട്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട
2025 ഒക്ടോബർ 15
രാവിലെ 10 മണി
ആലപ്പുഴ ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
തൈക്കാട്ടുശ്ശേരി
കഞ്ഞിക്കുഴി
പട്ടണക്കാട്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആലപ്പുഴ
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
ചെങ്ങന്നൂർ
അമ്പലപ്പുഴ
ഭരണിക്കാവ്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആലപ്പുഴ
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
ചമ്പക്കുളം
വെളിയനാട്
ഹരിപ്പാട്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആലപ്പുഴ
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
മുതുകുളം
ആര്യാട്
മാവേലിക്കര
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആലപ്പുഴ
2025 ഒക്ടോബർ 16
രാവിലെ 10 മണി
കോട്ടയം ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
വൈക്കം
കടുത്തുരുത്തി
ഏറ്റുമാനൂർ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോട്ടയം
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
ളാലം
ഉഴവൂർ
മാടപ്പള്ളി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോട്ടയം
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
ഈരാറ്റുപേട്ട
പാമ്പാടി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോട്ടയം
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
വാഴൂർ
പള്ളം
കാഞ്ഞിരപ്പള്ളി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോട്ടയം
2025 ഒക്ടോബർ 16
രാവിലെ 10 മണി
ഇടുക്കി ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
അടിമാലി
ഇടുക്കി
തൊടുപുഴ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ഇടുക്കി
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
ദേവികുളം
നെടുങ്കണ്ടം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ഇടുക്കി
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
അഴുത
ഇളംദേശം
കട്ടപ്പന
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ഇടുക്കി
2025 ഒക്ടോബർ 15
രാവിലെ 10 മണി
എറണാകുളം ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
പറവൂർ
ആലങ്ങാട്
വൈപ്പിൻ
അങ്കമാലി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, എറണാകുളം
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
വാഴക്കുളം
കൂവപ്പടി
പാമ്പാക്കുട
പള്ളുരുത്തി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, എറണാകുളം
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
വടവുകോട്
മുളന്തുരുത്തി
കോതമംഗലം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, എറണാകുളം
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
മൂവാറ്റുപുഴ
പാറക്കടവ്
ഇടപ്പള്ളി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, എറണാകുളം
2025 ഒക്ടോബർ 16
രാവിലെ 10 മണി
തൃശ്ശൂർ ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
ചാവക്കാട്
വടക്കാഞ്ചേരി
പുഴയ്ക്കൽ
മാള
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തൃശ്ശൂർ
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
ചൊവ്വന്നൂർ
മുല്ലശ്ശേരി
പഴയന്നൂർ
കൊടകര
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തൃശ്ശൂർ
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
തളിക്കുളം
ചേർപ്പ്
അന്തിക്കാട്
ഇരിങ്ങാലക്കുട
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തൃശ്ശൂർ
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
വെള്ളാങ്കല്ലൂർ
ഒല്ലൂക്കര
ചാലക്കുടി
മതിലകം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, തൃശ്ശൂർ
2025 ഒക്ടോബർ 16
രാവിലെ 10 മണി
പാലക്കാട് ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
തൃത്താല
പട്ടാമ്പി
ഒറ്റപ്പാലം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
മണ്ണാർക്കാട്
പാലക്കാട്
ശ്രീകൃഷ്ണപുരം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
കുഴൽമന്ദം
ചിറ്റൂർ
അട്ടപ്പാടി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
കൊല്ലങ്കോട്
ആലത്തൂർ
നെന്മാറ
മലമ്പുഴ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
മലപ്പുറം ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
നിലമ്പൂർ
വണ്ടൂർ
മലപ്പുറം
വേങ്ങര
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മലപ്പുറം
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
മങ്കട
കൊണ്ടോട്ടി
കുറ്റിപ്പുറം
തിരൂരങ്ങാടി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മലപ്പുറം
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
അരീക്കോട്
കാളികാവ്
പെരിന്തൽമണ്ണ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മലപ്പുറം
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
തിരൂർ
താനൂർ
പൊന്നാനി
പെരുമ്പടപ്പ്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മലപ്പുറം
2025 ഒക്ടോബർ 16
രാവിലെ 10 മണി
കോഴിക്കോട് ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
വടകര
തൂണേരി
കുന്നുമ്മൽ
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോഴിക്കോട്
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
മേലടി
തോടന്നൂർ
പേരാമ്പ്ര
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോഴിക്കോട്
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
ബാലുശ്ശേരി
ചേളന്നൂർ
കൊടുവള്ളി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോഴിക്കോട്
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
കുന്ദമംഗലം
കോഴിക്കോട്
പന്തലായനി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോഴിക്കോട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
വയനാട് ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
മാനന്തവാടി
സുൽത്താൻബത്തേരി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വയനാട്
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
കൽപ്പറ്റ
പനമരം
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വയനാട്
2025 ഒക്ടോബർ 14
രാവിലെ 10 മണി
കണ്ണൂർ ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
പയ്യന്നൂർ
എടക്കാട്
കളക്ടറേറ്റ് ഓഡിറ്റോറിയം, കണ്ണൂർ
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
കല്ല്യാശ്ശേരി
കണ്ണൂർ
തളിപ്പറമ്പ്
കളക്ടറേറ്റ് ഓഡിറ്റോറിയം, കണ്ണൂർ
2025 ഒക്ടോബർ 14
രാവിലെ 10 മണി
3
ഇരിക്കൂർ
പാനൂർ
ഇരിട്ടി
കളക്ടറേറ്റ് ഓഡിറ്റോറിയം, കണ്ണൂർ
2025 ഒക്ടോബർ 15
രാവിലെ 10 മണി
4
തലശ്ശേരി
കൂത്തുപറമ്പ്
പേരാവൂർ
കളക്ടറേറ്റ് ഓഡിറ്റോറിയം കണ്ണൂർ
2025 ഒക്ടോബർ 16
രാവിലെ 10 മണി
കാസർഗോഡ് ജില്ല
ക്രമ
നമ്പർ
സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
സ്ഥലം
തീയതി
സമയം
1
കാഞ്ഞങ്ങാട്
മഞ്ചേശ്വരം
കാറഡുക്ക
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കാസർഗോഡ്
2025 ഒക്ടോബർ 13
രാവിലെ 10 മണി
2
നീലേശ്വരം
പരപ്പ
കാസർഗോഡ്
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കാസർഗോഡ്
2025 ഒക്ടോബർ 14
രാവിലെ 10 മണി
(എസ്.ഇ.സി 27/ 2025)
hmÀ¯m¡p-dn¸v
TELEPHONE: 0471-2328158
MOBILE : 8281000127
www.sec.kerala.gov.in
Email:
pro2025sec@gmail.com
cru.sec@kerala.gov.in
electionker@gmail.com
tIcf kw-Øm\ Xnc-sªSp¸v I½o-j³
7 October 2025
തദ്ദേശസ്ഥാപന വാർഡ് സംവരണം : നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും , തീയതിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളിൽ ബ്ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയിതികളിൽ രാവിലെ 10 ന് കണ്ണൂർ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടക്കും.
152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 നാണ്. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ആണ് നറുക്കെടുപ്പ് നടത്തുക.
14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2 ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10 ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10 ന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.
മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10 ന് നടക്കും.
മുനിസിപ്പൽ കൗൺസിലുകളുടെയും, ഗ്രാമപഞ്ചായത്തുകളുടെയം നറുക്കെടുപ്പിനുള്ള സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും ജില്ലാടിസ്ഥാനത്തിലുള്ള വിശദമായ പട്ടിക ചുവടെ ചേർക്കുന്നു.
മുനിസിപ്പൽ കൗൺസിലുകൾ
ക്രമ നമ്പർ
ജില്ല
മുനിസിപ്പൽ കൗൺസിലുകൾ
സ്ഥലം
തീയതി
സമയം
1
തിരുവനന്തപുരം
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
നെടുമങ്ങാട് മുനിസിപ്പാലിറ്റി
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വർക്കല മുനിസിപ്പാലിറ്റി
കളക്ടറേറ്റ് മിനി
കോൺഫറൻസ് ഹാൾ
തിരുവനന്തപുരം
2025 ഒക്ടോബർ 16
രാവിലെ 10 മണി
2
കൊല്ലം
പരവൂർ മുനിസിപ്പാലിറ്റി
പുനലൂർ മുനിസിപ്പാലിറ്റി
കരുനാഗപ്പളളി മുനിസിപ്പാലിറ്റി
കൊട്ടാരക്കര മുനിസിപ്പാലിറ്റി
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
(തദ്ദേശ സ്വയംഭരണ വകുപ്പ്),
കൊല്ലം
2025 ഒക്ടോബർ 16
രാവിലെ 10 മണി
3
പത്തനംതിട്ട
അടൂർ മുനിസിപ്പാലിറ്റി
പത്തനംതിട്ട മുനിസിപ്പാലിറ്റി
തിരുവല്ല മുനിസിപ്പാലിറ്റി
പന്തളം മുനിസിപ്പാലിറ്റി
കളക്ടറേറ്റ് മിനി
കോൺഫറൻസ് ഹാൾ
പത്തനംതിട്ട
2025 ഒക്ടോബർ 16
രാവിലെ 10 മണി
4
ആലപ്പുഴ
കായംകുളം മുനിസിപാലിറ്റി
മാവേലിക്കര മുനിസിപാലിറ്റി
ചെങ്ങന്നൂര്‍ മുനിസിപാലിറ്റി
ആലപ്പുഴ മുനിസിപാലിറ്റി
ചേര്‍ത്തല മുനിസിപാലിറ്റി
ഹരിപ്പാട് മുനിസിപാലിറ്റി
ജില്ലാ പഞ്ചായത്ത് മിനി
കോൺഫറൻസ് ഹാൾ,
ആലപ്പുഴ
2025 ഒക്ടോബർ 16
രാവിലെ 10 മണി
5
കോട്ടയം
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി
കോട്ടയം മുനിസിപ്പാലിറ്റി
വൈക്കം മുനിസിപ്പാലിറ്റി
പാല മുനിസിപ്പാലിറ്റി
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ (വിപഞ്ചിക),
കോട്ടയം
2025 ഒക്ടോബർ 16
രാവിലെ 10 മണി
6
ഇടുക്കി
തൊടുപുഴ മുനിസിപ്പാലിറ്റി
കട്ടപ്പന മുനിസിപ്പാലിറ്റി
ജില്ലാപഞ്ചായത്ത് ഹാൾ, ഇടുക്കി
2025 ഒക്ടോബർ 16
രാവിലെ 10 മണി
7
എറണാകുളം
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി
കോതമംഗലം മുനിസിപ്പാലിറ്റി
പെരുമ്പാവൂർ മുനിസിപ്പാലിറ്റി
ആലുവ മുനിസിപ്പാലിറ്റി
കളമശ്ശേരി മുനിസിപ്പാലിറ്റി
നോർത്ത് പറവൂർ –
മുനിസിപ്പാലിറ്റി
അങ്കമാലി മുനിസിപ്പാലിറ്റി
ഏലൂർ മുനിസിപ്പാലിറ്റി
തൃക്കാക്കര മുനിസിപ്പാലിറ്റി
മരട് മുനിസിപ്പാലിറ്റി
പിറവം മുനിസിപ്പാലിറ്റി
കൂത്താട്ടുകളം മുനിസിപ്പാലിറ്റി
ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഹാൾ,
എറണാകുളം
2025 ഒക്ടോബർ 16
രാവിലെ 10 മണി
8
തൃശ്ശൂർ
ചാലക്കുടി മുനിസിപ്പാലിറ്റി
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
കുൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി
ചാവക്കാട് മുനിസിപ്പാലിറ്റി
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി
കുന്നംകുളം മുനിസിപ്പാലിറ്റി
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി
കളക്ടറേറ്റ്,
എക്സിക്യൂട്ടീവ് ഹാൾ
തൃശ്ശൂർ
2025 ഒക്ടോബർ 16
രാവിലെ 10 മണി
9
പാലക്കാട്
ഷൊർണ്ണൂർ മുനിസിപ്പാലിറ്റി
ഒറ്റപ്പാലം മുനിസിപ്പാലിറ്റി
പാലക്കാട് മുനിസിപ്പാലിറ്റി
ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
പട്ടാമ്പി മുനിസിപ്പാലിറ്റി
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി
മണ്ണാർക്കാട് മുനിസിപ്പാലിറ്റി
കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട്
2025 ഒക്ടോബർ 16
രാവിലെ 10 മണി
10
മലപ്പുറം
പൊന്നാനി മുനിസിപ്പാലിറ്റി
തിരൂര്‍ മുനിസിപ്പാലിറ്റി
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി
മലപ്പുറം മുനിസിപ്പാലിറ്റി
മഞ്ചേരി മുനിസിപ്പാലിറ്റി
കോട്ടക്കല്‍ മുനിസിപ്പാലിറ്റി
നിലമ്പൂര്‍ മുനിസിപ്പാലിറ്റി
താനൂര്‍ മുനിസിപ്പാലിറ്റി.