കണ്ണൂർ:ലോക ജന്തുജന്യ രോഗ പ്രതിരോധ ദിനാചരണ ത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത...
National News
വയനാട്: മാനന്തവാടിയിൽ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത്...
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗവും ഇടുക്കിമുന്‍ജില്ലാ സെക്രട്ടറിയുമായബീനാമോള്‍.വി.ആര്‍ (49 വയസ്സ്) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.ഐ.റ്റി.യു.സി...
കുളക്കട: ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല.ലാളിത്യത്തിൻ്റെയും എളിമയുടെയും പര്യായമാണ്. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കേണ്ട സാമൂഹ്യചാര്യത്തിലും...
തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ഏകദേശം മൂന്ന് ലക്ഷം...
തിരുവനന്തപുരം:അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81...
പാലക്കാട്: കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്‌കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു വെള്ളിയാഴ്ച്ച...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ കെപിസിസി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം...
സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു...
കായംകുളം:പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു...