കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. കയ്യില്‍...
New Delhi
കൊച്ചി: ആവശ്യം ആവേശമായി മാറുന്നിടത്ത് വിവേകത്തെ പ്രതിഷ്ഠിക്കുന്നത് നൂതനവൽക്കരണം എന്ന് ഡോ. സാജൻ മാത്യു പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇൻ്റഗ്രേറ്റഡ്...
കൊല്ലം : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർ ഈ മാസം 31 ന് സർവീസിൽ...
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നലിനും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക്...
തൃശ്ശൂര്‍ : മാധ്യമപ്രവര്‍ത്തകര്‍ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ്...
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണു നടൻ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക്...
ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.
നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ് ചവറ...