ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെ,സിപിഐ

തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM മറക്കുന്നു . മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നു. സർക്കാർ വാർഷികത്തിലും മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചരണമാണ് നടക്കുന്നത്.

ഘടകകക്ഷി മന്ത്രിമാരെയും നേതാക്കളെയും അവഗണിച്ചു. നാലാം വാർഷികത്തിന് ഭീമമായ ചെലവെന്നും വിമർശനം. വാർഷികാഘോഷങ്ങൾക്ക് ഇത്രയും ചെലവ് എന്തിനെന്ന് നേതാക്കൾ. പന്തലിനായി മുടക്കുന്നത് ലക്ഷങ്ങൾ
ഇത്രയും ആർഭാടം എന്തിനെന്നും ചോദ്യം


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response